Home / Photos
അതിഥി... എന്നും ഓരേ പൊളിയാണ്; പുത്തന്‍ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
അതിഥി... എന്നും ഓരേ പൊളിയാണ്; പുത്തന്‍ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Aditi Ravi Instagram
Share
സൂപ്പർ ഗേളായി അഥിതി, കയ്യടിച്ച് സിനിമലോകം
2/8
Photo Credit: Aditi Ravi Instagram
Share
നടി അഥിതി രവിയുടെ പുത്തൻ മേക്കഓവർ ആണ് ഇപ്പോൾ തരംഗം
3/8
Photo Credit: Aditi Ravi Instagram
Share
സൂപ്പറ് ലുക്കിൽ ഗ്ലാമറാസായാണ് താരം വന്നിരിക്കുന്നത്.
4/8
Photo Credit: Aditi Ravi Instagram
Share
കോർപ്പറേറ്റ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഹിറ്റായി കഴിഞ്ഞു
5/8
Photo Credit: Aditi Ravi Instagram
Share
മലയാളത്തിലെ സൂപ്പർ നായികയാണ് താരം
6/8
Photo Credit: Aditi Ravi Instagram
Share
നടിയുടെ 12th മാൻ, പത്താം വളവ് തുടങ്ങിയ സിനിമകൾ ഇപ്പോൾ സൂപ്പർ ഹിറ്റാണ്
7/8
Photo Credit: Aditi Ravi Instagram
Share
അഭിനയതോടൊപ്പം മോഡലിംഗിലും താരം സജീവമാണ്.
8/8
Photo Credit: Aditi Ravi Instagram
Share
നടിയുടെ സ്റ്റൈലിഷ് മോഡൽ ഷൂട്ടുകൾ ഹിറ്റാണ് ഇൻസ്റ്റാഗ്രാമിൽ


Click it and Unblock the Notifications