Home / Photos
SKIN: മുഖം വെട്ടിത്തിളങ്ങും, കണ്ണെടുക്കാനേ തോന്നില്ല; ചര്‍മകാന്തിക്ക് ഈ സ്കിന്‍ കെയറുകള്‍ ഉപയോഗിക്കൂ!!
By Vaisakhan MK
ചര്‍മം തിളങ്ങി നില്ക്കാന് നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അത് എളുപ്പമുള്ള കാര്യമാണ്. പല കാര്യങ്ങളും കൃത്യമായി പാലിക്കേണ്ടതുണ്ട്. ചര്‍മം വളരെ സെന്‍സിറ്റീവാണ്. അതുകൊണ്ട് പരിപാലനം അതിന് ആവശ്യമാണ്. സ്കിന്‍ കെയറുകള്‍ അതിന് പറ്റുന്ന ഏതൊക്കെയാണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: boldsky.com
Share
കുങ്കുമാദി 24 ഔഷധ സസ്യങ്ങളുടെയും എണ്ണയുടെയും കൂട്ടാണ്. ഇത് ഡാര്‍ക് സ്പോട്ടുകളെ മാറ്റി ചര്‍മത്തെ തിളക്കമുള്ളതാക്കും. ഏറ്റവും ക്ലീനായിട്ടുള്ള ചര്‍മത്തെ ഇതിലൂടെ ലഭിക്കും. കുങ്കുമവും, ഔഷധ സസ്യങ്ങളും ഉള്ളത് നമ്മളെ കൂടുതല്‍ ചെറുപ്പമാക്കും
2/7
Photo Credit: boldsky.com
Share
ചര്‍മത്തിന് എന്തൊക്കെ പ്രശ്നങ്ങളുണ്ടോ അതൊക്കെ പരിഹരിക്കാന്‍ റോസ്മേരി ചെടി ബെസ്റ്റാണ്. മുഖക്കുരു, ചെറുപ്പത്തിലേ വാര്‍ധക്യം ബാധിക്കല്‍, എന്നിവയ്ക്കെല്ലാം റോസ്മേരി മികച്ചതാണ്. ചര്‍മം പട്ടുപോലെയിരിക്കും ഇവ ഉപയോഗിച്ചാല്‍. ഒപ്പം സൂര്യതാപമേറ്റ ചര്‍മത്തെ വേഗത്തില്‍ പഴയ രീതിയിലെത്താനും സഹായിക്കും
3/7
Photo Credit: boldsky.com
Share
പച്ചോളി, ചര്‍മം ചുവന്ന് തുടുക്കുന്നതും, ചൊറിച്ചില്‍ അടക്കം വരുന്നതും ഇല്ലാതാക്കാനുള്ള നല്ലൊരു സ്കിന്‍ കെയറാണ്. മുഖക്കുരുവിന് ഏറ്റവും മികച്ചത് കൂടിയാണിത്. മോയ്സ്ചുറൈസിങ് ഘടകങ്ങള്‍ ഇതിലുണ്ട്.
4/7
Photo Credit: boldsky.com
Share
അശ്വഗന്ധം അതുപോലെ ഉയര്‍ന്ന തോതില്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയതാണ്. ഇത് ചര്‍മത്തിന് പ്രായമേറാതെ സംരക്ഷിക്കും. ഡാര്‍ക്ക് സ്പോട്ടുകളെയും ഇല്ലാതാക്കും. ചര്‍മത്തെ മിനുസമുള്ളതാക്കി മാറ്റും
5/7
Photo Credit: boldsky.com
Share
മുത്തിള്‍ അതുപോലെ ചര്‍മകാന്തിക്ക് വളരെ മികച്ചതാണ്. അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് വരെ ഇതിന്റെ ഉപയോഗം നമ്മളെ രക്ഷിക്കും. പ്രായമേറുന്നതും മുഖത്ത് കാണുന്നത് കുറയ്ക്കാനാവും.
6/7
Photo Credit: boldsky.com
Share
കൊറിയയിലും ചൈനയിലുമൊക്കെ കണ്ടുവരുന്ന ജിന്‍സെങ് എന്ന ഔഷധസസ്യം ചര്‍മ-മുഖകാന്തിക്ക് ബെസ്റ്റാണ്. മുഖത്തെ പാടുകള്‍ ഇല്ലാതാക്കാന്‍ നല്ലതാണിത്. ഏറ്റവും ചെറിയ ധമനികളിലൂടെ രക്തയോട്ടം നിങ്ങളുടെ ചര്മത്തിലെത്തുന്നുണ്ടെന്ന് ഇവ ഉറപ്പ് വരുത്തും
7/7
Photo Credit: boldsky.com
Share
കുങ്കുമപ്പൂവ് അതുപോലെ മുഖക്കുരുവിനും ചര്‍മത്തിന് തിളക്കമേറാനും ഉപയോഗിക്കാറുണ്ട്. ചര്‍മം ഏറ്റവും സുന്ദരമാകും. നിത്യേനയുള്ള സ്കിന്കെയറായി ഇത് ഉപയോഗിക്കുക. ആന്റി ഓക്സിഡന്റ് ഇതില്‍ ധാരാളമുള്ളത് കൊണ്ട് ചര്‍മത്തിന്റെ കാന്തി വേഗത്തില്‍ വര്‍ധിക്കും


Click it and Unblock the Notifications