Home / Photos
Teeth Care Tips: പല്ല് സംരക്ഷണം പേരിന് പോര, ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍
By Jithin TP
ആരോഗ്യസംരക്ഷണത്തില്‍ പലരും വിട്ട് പോകുന്ന ഒന്നാണ് ദന്ത സംരക്ഷണം. ദന്ത സംരക്ഷണം ശരിയായി നടത്തിയില്ലെങ്കില്‍ മൊത്തം ആരോഗ്യത്തെ പോലും ഇത് ബാധിച്ചേക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Boldsky
Share
പല്ല് സംരക്ഷണം ആരോഗ്യകരമായ ജീവിതശൈലിയില്‍ ഏറെ പ്രധാനമാണ്. എന്നാല്‍ പലരും ഇത് തെറ്റായ മാര്‍ഗങ്ങളിലൂടെയാണ് ചെയ്യുന്നത്.
2/9
Photo Credit: Boldsky
Share
ഉറങ്ങുന്നതിന് മുന്‍പ് പല്ല് തേക്കുന്ന ശീലം നിര്‍ബന്ധമായി പിന്തുടരണം. കിടക്കുന്നതിന് മുമ്പ് ബ്രഷ് ചെയ്യുന്നത് വായില്‍ അടിഞ്ഞുകൂടുന്ന അണുക്കള്‍ ഇല്ലാതാക്കും
3/9
Photo Credit: Boldsky
Share
ബ്രഷ് ചെയ്യുന്ന രീതിയും പ്രധാനമാണ്. പല്ലിന് മുകളില്‍ വൃത്താകൃതിയിലാണ് ബ്രഷ് ചെയ്യേണ്ടത്.
4/9
Photo Credit: Boldsky
Share
പല്ല് തേച്ചതോടെ വായ സംരക്ഷണം അവസാനിക്കില്ല. ഓരോ തവണ പല്ല് തേയ്ക്കുമ്പോഴും നാവ് വടിക്കുന്നത് ശീലമാക്കണം
5/9
Photo Credit: Boldsky
Share
ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക. ടൂത്ത് ബ്രഷ് മൃദുവായിരിക്കണം
6/9
Photo Credit: Boldsky
Share
വായയുടെ നല്ല ആരോഗ്യത്തിന് മൗത്ത് വാഷ് ആവശ്യമാണ്. ഇത് വായിലെ ആസിഡിന്റെ അളവ് കുറയ്ക്കുന്നു
7/9
Photo Credit: Boldsky
Share
ധാരാളം വെള്ളം കുടിക്കണം. അസിഡിറ്റി ഉള്ള ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും പതികൂല ഫലങ്ങളില്‍ നിന്ന് ഇത് രക്ഷ നല്‍കും
8/9
Photo Credit: Boldsky
Share
പഞ്ചസാരയും അസിഡിറ്റിയുമുള്ള ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തണം. അസിഡിറ്റി ഉള്ള പഴങ്ങള്‍, ചായ, കാപ്പി എന്നിവ പല്ലിന്റെ ഇനാമലിനെ ബാധിക്കും
9/9
Photo Credit: Boldsky
Share
വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ദന്തഡോക്ടറെ കാണണം. മോണവീക്കം പോലുള്ള പ്രശ്നങ്ങള്‍ ഉടനടി കണ്ടെത്തി ചികിത്സിക്കണം


Click it and Unblock the Notifications