Home / Photos
ഇതായിരുന്നോ മമതയുടെ സ്വപ്‌ന വാഹനം; താരത്തിന്റെ യാത്ര ഇനി പോര്‍ഷെയില്‍, 10 വര്‍ഷത്തെ കാത്തിരിപ്പ്
By Roshily Roy
ഇതായിരുന്നോ മമതയുടെ സ്വപ്‌ന വാഹനം; താരത്തിന്റെ യാത്ര ഇനി പോര്‍ഷെയില്‍, 10 വര്‍ഷത്തെ കാത്തിരിപ്പ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Mamta Mohandas Instagram
Share
ഇതായിരുന്നോ മമതയുടെ സ്വപ്‌ന വാഹനം; താരത്തിന്റെ യാത്ര ഇനി പോര്‍ഷെയില്‍, 10 വര്‍ഷത്തെ കാത്തിരിപ്പ്
2/13
Photo Credit: Mamta Mohandas Instagram
Share
ആഡംബര കാർ സ്വന്തമാക്കി നടി മമ്ത. ഇൻസ്റ്റാഗ്രാം വഴിയാണ് മമ്ത ഇക്കാര്യം ആരാധകരെ അറിയിചിരിക്കുന്നത്.
3/13
Photo Credit: Mamta Mohandas Instagram
Share
മഞ്ഞ കളർ സ്പോർട്സ് കാർ പോർഷെ 911 കരേര എസ് ആണ് കഴിഞ്ഞ ദിവസം മമ്ത സ്വന്തമാക്കിയത്.
4/13
Photo Credit: Mamta Mohandas Instagram
Share
ഒരു സ്വപ്നം ഇന്ന് യാഥാർത്ഥ്യമായി. നിനക്കായി ഞാൻ ഒരു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുകയായിരുന്നു എന്റെ സൺ ഷൈൻ എന്ന് കുറിച്ചുകൊണ്ടാണ് മമ്ത സന്തോഷം പങ്കുവച്ചത്.
5/13
Photo Credit: Mamta Mohandas Instagram
Share
എന്റെ കുടുംബത്തിലെ ഏറ്റവും പുതിയ കുഞ്ഞിനെ ഞാൻ നിങ്ങൾക്ക് മുൻപിൽ അഭിമാനത്തോടെ പരിചയപെടുത്തുന്നുവെന്നും മമ്ത കുറിച്ചു.
6/13
Photo Credit: Mamta Mohandas Instagram
Share
കാറിന് ഒപ്പം നിന്ന് എടുത്ത മമ്തയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കി കഴിഞ്ഞു
7/13
Photo Credit: Mamta Mohandas Instagram
Share
മലയാളി പ്രേക്ഷകരുടേയും തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്.
8/13
Photo Credit: Mamta Mohandas Instagram
Share
തെന്നിന്ത്യൻ സിനിമയുടെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമാണ് മംമ്ത.
9/13
Photo Credit: Mamta Mohandas Instagram
Share
ആഡംബര കാർ സ്വന്തമാക്കി നടി മമ്ത.


Click it and Unblock the Notifications