Home / Photos
Nayanthara's Asset: നയന്‍താര നിങ്ങള്‍ ഉദ്ദേശിച്ച ആളല്ല; സ്വത്തുവിവരങ്ങള്‍ കേട്ടാല്‍ അമ്പരന്ന് പോകും, 19 വര്‍ഷത്തെ അധ്വാനം
By Swaroop TK
മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മനസ്സിനക്കരെ എന്ന ചലച്ചിത്രത്തിനുപുറമേ തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖൻ തുടങ്ങിയ ചിത്രങ്ങൾ നയൻതാരയുടെ വിജയചിത്രങ്ങളിൽ ചിലതാണ്. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടികളിൽ ഒരാളാണ് നയൻതാര
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: nayanthara social media page
Share
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് നയന്‍താര
2/10
Photo Credit: nayanthara social media page
Share
Nayanthara's Asset: നയന്‍താര നിങ്ങള്‍ ഉദ്ദേശിച്ച ആളല്ല; സ്വത്തുവിവരങ്ങള്‍ കേട്ടാല്‍ അമ്പരന്ന് പോകും
3/10
Photo Credit: nayanthara social media page
Share
തെന്നിന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നയന്‍താര. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍ കൂടിയാണ്.
4/10
Photo Credit: nayanthara social media page
Share
ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത് നയന്‍താര 20 ദിവസത്തേക്ക് 20 കോടി വരെ വാങ്ങുമെന്നാണ്.
5/10
Photo Credit: nayanthara social media page
Share
എന്നാല്‍ ഇപ്പോഴിതാ സിനിമാ മാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത് നയന്‍താരയുടെ ആസ്തിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ്.
6/10
Photo Credit: nayanthara social media page
Share
182 കോടിയോളമാണ് നടിയുടെ സമ്പാദ്യമെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്. എല്ലാം സിനിമയില്‍ അഭിനയിച്ച് നേടിയെടുത്തതാണെന്നാണ് റിപ്പോര്‍ട്ട്.
7/10
Photo Credit: nayanthara social media page
Share
കൂടാതെ വിവിധ സ്ഥലങ്ങളിലായി കോടിക്കണക്കിന് രൂപ വിലയുള്ള സ്വത്തുക്കളുണ്ട്്. ഹൈദരാബാദിലും ചെന്നൈയിലുമായി അപ്പാര്‍ട്ട്മെന്റുകളും ആഡംബര ഭവനങ്ങളും നടിയുടെ പേരിലുണ്ട്.
8/10
Photo Credit: nayanthara social media page
Share
ഈ അടുത്ത് ഒരു സ്വകാര്യ ജെറ്റും വാങ്ങിയിരുന്നു. 74 ലക്ഷം വിലയുള്ള ബിഎംഡബ്ല്യൂ 5 സീരിസിലെ കാറും മെര്‍സിഡസ് ജിഎല്‍എസ് (88 ലക്ഷം)
9/10
Photo Credit: nayanthara social media page
Share
ഫോര്‍ഡ് എന്‍ഡേവര്‍, ബിഎംഡബ്ല്യൂ 7 സീരിസിലെ (1.76 കോടി) അടക്കം നിരവധി കാറുകളാണ് നടിക്കുള്ളതെന്നാണ് റിപ്പോര്‍ട്ട്


Click it and Unblock the Notifications