Home / Photos
എന്താ ചെയ്യ മഴ കണ്ടാല്‍ നനയണം: പുത്തന്‍ ചിത്രങ്ങളുമായി നടി അമേയ മാത്യു
By Ajmal MK
എന്താ ചെയ്യ മഴ കണ്ടാല്‍ നനയണം: പുത്തന്‍ ചിത്രങ്ങളുമായി നടി അമേയ മാത്യു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/p/CTw55UavaVb/
Share
ആട് 2 എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്
2/13
Photo Credit: https://www.instagram.com/p/CTw55UavaVb/
Share
പുത്തന്‍ ചിത്രങ്ങളുമായി നടി അമേയ മാത്യു
3/13
Photo Credit: https://www.instagram.com/p/CTw55UavaVb/
Share
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടം സമ്പാദിച്ച താരം കൂടിയാണ് അമേയ
4/13
Photo Credit: https://www.instagram.com/p/CTw55UavaVb/
Share
സാരിയിലുള്ള ചിത്രങ്ങളാണ് താരം പുതുതായി പങ്കുവെച്ചത്
5/13
Photo Credit: https://www.instagram.com/p/CTw55UavaVb/
Share
എന്താ ചെയ്യാ… മഴ കണ്ടാൽ നനയണം, ഏതേലും കാറിൽ കേറിയാൽ വണ്ടി ഓടിക്കണം… ക്യാമറ കണ്ടാൽ ഉടനെ പോസ് ചെയ്യണം... അങ്ങനെ ഓരോരോ വീക്ക്നെസ്സാ... ഇതിപ്പോ കല്യാണവീട്ടിൽ ചെന്നപ്പോ സാരി ഉടുത്തു ഗ്ലാമർ ആകാൻ നോക്കിയതാ.-താരം കുറിച്ചു.
6/13
Photo Credit: https://www.instagram.com/p/CTw55UavaVb/
Share
ഒടുവില്‍ ഓത്തോ ഗയ്സ് എന്ന ചോദ്യവുമുണ്ട്
7/13
Photo Credit: https://www.instagram.com/p/CTw55UavaVb/
Share
നേരത്തേയും ശ്രദ്ധേയമായ ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു
8/13
Photo Credit: https://www.instagram.com/p/CTw55UavaVb/
Share
തന്റെ ചിത്രങ്ങള്‍ക്കെല്ലാം രസകരമായ അടിക്കുറിപ്പും താരം നല്‍കാറുണ്ട്
9/13
Photo Credit: https://www.instagram.com/p/CTw55UavaVb/
Share
നോട്ടം ഇന്‍സ്റ്റഗ്രാമില്‍

Click it and Unblock the Notifications