Home / Photos
ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം
ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Filmibeat Gallery
Share
ബോളിവുഡിനെ ഞെട്ടിച്ച് ആമിര്‍ ഖാനും രണ്ടാം ഭാര്യ കിരണ്‍ റാവും വേര്‍പിരിഞ്ഞു
2/11
Photo Credit: Filmibeat Gallery
Share
ബോളിവുഡ് താരം ആമിര്‍ ഖാനും ഭാര്യയും സംവിധായകയുമായ കിരണ്‍ റാവുവും വേര്‍പിരിഞ്ഞു. പതിനഞ്ച് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും ചേര്‍ന്ന് അവസാനിപ്പിച്ചിരിക്കുന്നത്. ബോളിവുഡിലെ ഏറെ ആരാധകരുള്ള ദമ്പതികളാണ് ആമിര്‍ ഖാനും കിരണ്‍ റാവുവും.
3/11
Photo Credit: Filmibeat Gallery
Share
വിവാഹമോചനം എന്നത് ഒരു അവസാനമല്ല. ഒരു പുതിയ യാത്രയുടെ തുടക്കമായി കാണുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നുമാണ് ആമിര്‍ ഖാനും കിരണ്‍ റാവുവും ചേര്‍ന്ന് പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.
4/11
Photo Credit: Filmibeat Gallery
Share
ലഗാന്‍ എന്ന സിനിമ ചെയ്യുന്ന സമയത്തായിരുന്നു ആമിര്‍ ഖാനും കിരണ്‍ റാവുവും തമ്മില്‍ കണ്ടുമുട്ടുന്നത്. സിനിമയുടെ അസിസ്റ്റന്റ് സംവിധായകരില്‍ ഒരാളായിരുന്നു കിരണ്‍. 2001 ലായിരുന്നു ഈ കണ്ട് മുട്ടല്‍. പിന്നീട് ആദ്യ ഭാര്യ റീനയുമായിട്ടുള്ള ആമിറിന്റെ വിവാഹമോചനത്തിന് ശേഷമാണ് കിരണുമായി വീണ്ടും അടുപ്പത്തിലാവുന്നത്. 2005 ഡിസംബര്‍ 28നായിരുന്നു വിവാഹം.
5/11
Photo Credit: Filmibeat Gallery
Share
കിരണ്‍ എന്റെ ജീവിതത്തിലേക്ക് വന്നതില്‍ ഞാനിപ്പോള്‍ ഭാഗ്യവാനാണ് എന്നൊക്കെ ഭാര്യയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആമിര്‍ മുന്‍പ് പലവട്ടം പറഞ്ഞു. എന്നാലിപ്പോള്‍ വേര്‍പിരിയാം എന്ന തീരുമാനത്തിന് പിന്നിലെ കാരണമാണ് ഏവരും അന്വേഷിക്കുന്നത്.
6/11
Photo Credit: Filmibeat Gallery
Share
റീന ദത്തയായിരുന്നു ആദ്യ ഭാര്യ. 16 വര്‍ഷത്തിന് ശേഷം 2002ല്‍ ഈ ബന്ധം വേര്‍പ്പെടുത്തി. ഇറ, ജുനൈദ് എന്നിവര്‍ ആദ്യ ഭാര്യയിലുള്ള മക്കളാണ്.
7/11
Photo Credit: Filmibeat Gallery
Share
ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം
8/11
Photo Credit: Filmibeat Gallery
Share
ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം
9/11
Photo Credit: Filmibeat Gallery
Share
ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം


Click it and Unblock the Notifications