Home / Photos
എന്തൊരു അഴകാണ് കാണാന്‍; അനാര്‍ക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
By Roshily Roy
എന്തൊരു അഴകാണ് കാണാന്‍; അനാര്‍ക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Anarkali Marikar Instagram
Share
എന്തൊരു അഴകാണ് കാണാന്‍; അനാര്‍ക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
2/11
Photo Credit: Anarkali Marikar Instagram
Share
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിലൂടെ അരങ്ങേറിയ അനാര്‍ക്കലി വളരെ പെട്ടെന്ന് തന്നെ തന്നിലെ അഭിനേത്രിയെ അടയാളപ്പെടുത്തി
3/11
Photo Credit: Anarkali Marikar Instagram
Share
സോഷ്യൽമീഡിയയിലും സജീവമായ താരം പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
4/11
Photo Credit: Anarkali Marikar Instagram
Share
സ്റ്റൈലൻ ലൂക്കിലുള്ള ചിത്രങ്ങളുമായാണ് അനാര്‍ക്കലി ഇപ്പോൾ എത്തിരിക്കുന്നത്.
5/11
Photo Credit: Anarkali Marikar Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്
6/11
Photo Credit: Anarkali Marikar Instagram
Share
തന്റെ അടിപൊളി ഫോട്ടോഷൂട്ടുകളിലൂടേയും മനോഹരമായ പാട്ടുകളിലൂടെയുമെല്ലാം അനാര്‍ക്കലി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
7/11
Photo Credit: Anarkali Marikar Instagram
Share
തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുകയും ചെയ്യുന്ന താരമാണ് അനാര്‍ക്കലി. അഭിനേത്രി എന്നതിലുപരി നല്ലൊരു പാട്ടുകാരി കൂടിയാണ് അനാര്‍ക്കലി മരക്കാര്‍.
8/11
Photo Credit: Anarkali Marikar Instagram
Share
ആദ്യ ചിത്രമായ ആനന്ദത്തില്‍ ഡയലോഗുകള്‍ അധികം ഇല്ലായിരുന്നെങ്കിലും നടിയുടെ റോള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദര്‍ശന മാളിയേക്കല്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.
9/11
Photo Credit: Anarkali Marikar Instagram
Share
ആനന്ദത്തിന് ശേഷം വിമാനം, മന്ദാരം, ഉയരെ, മാര്‍ക്കോണി മത്തായി തുടങ്ങിയ സിനിമകളിലും അനാര്‍ക്കലി മരക്കാര്‍ അഭിനയിച്ചു.

Click it and Unblock the Notifications