Home / Photos
ഞാന്‍ ഇതുവരെ പരീക്ഷിക്കാത്ത ഒന്ന്... പുതിയ ലുക്കില്‍ ഖല്‍ബ് നിറച്ച് അഭയ ഹിരണ്മയി
By Alaka KV
ഞാന്‍ ഇതുവരെ പരീക്ഷിക്കാത്ത ഒന്ന്... പുതിയ ലുക്കില്‍ ഖല്‍ബ് നിറച്ച് അഭയ ഹിരണ്മയി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: abhaya hiranmayi instagram
Share
ഞാന്‍ ഇതുവരെ പരീക്ഷിക്കാത്ത ഒന്ന്... പുതിയ ലുക്കില്‍ ഖല്‍ബ് നിറച്ച് അഭയ ഹിരണ്മയി
2/10
Photo Credit: abhaya hiranmayi instagram
Share
2014 ലാണ് ആദ്യമായി സിനിമയില്‍ പാടുന്നത്
3/10
Photo Credit: abhaya hiranmayi instagram
Share
ഖല്ബില് തേനൊഴുകണ കോഴിക്കോട് എന്ന പാട്ടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
4/10
Photo Credit: abhaya hiranmayi instagram
Share
വ്യത്യസ്തമായ ഹെയര്‍ സ്റ്റൈല്‍ പരീക്ഷിക്കാറുണ്ട്
5/10
Photo Credit: abhaya hiranmayi instagram
Share
അഭയുടെ പാട്ടുകള്‍ക്ക ആരാധകര്‍ ഏറെയാണ്...
6/10
Photo Credit: abhaya hiranmayi instagram
Share
എഞ്ചിനീയറിംഗ് പഠനം പാതിവഴിയില്‍
ഉപേക്ഷിച്ചാണ് സംഗീതത്തിലേക്ക് തിരിഞ്ഞത്
7/10
Photo Credit: abhaya hiranmayi instagram
Share
സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകള്‍ പങ്കുവെയ്ക്കാറുണ്ട്
8/10
Photo Credit: abhaya hiranmayi instagram
Share
പിന്നണി ഗായികയായ അഭയ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്
9/10
Photo Credit: abhaya hiranmayi instagram
Share
അഭയ ഹിരണ്മയിയുടെ സാരി ചിത്രങ്ങള്‍ ഇതിനകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു

Click it and Unblock the Notifications