Home / Photos
'ഗോപിയേട്ടൻ പിറന്നാളിന് വന്നില്ലേ?'... വായടപ്പിച്ച് അഭയ ഹിരൺമയിയുടെ മറുപടി..വൈറൽ
By Rakhi
'ഗോപിയേട്ടൻ പിറന്നാളിന് വന്നില്ലേ?'... വായടപ്പിച്ച് അഭയ ഹിരൺമയിയുടെ മറുപടി..വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://www.instagram.com/abhayahiranmayi/
Share
'ഒരു റോളർ കോസ്റ്റർ റൈഡ് ആയിരുന്നു'
2/20
Photo Credit: https://www.instagram.com/abhayahiranmayi/
Share
ഗായിക അഭയ ഹിരൺമയിയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം
3/20
Photo Credit: https://www.instagram.com/abhayahiranmayi/
Share
പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പോടെയായിരുന്നു ചിത്രം
4/20
Photo Credit: https://www.instagram.com/abhayahiranmayi/
Share
പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും താരം ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്
5/20
Photo Credit: https://www.instagram.com/abhayahiranmayi/
Share
സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താരത്തിന്റെ ആഘോഷം
6/20
Photo Credit: https://www.instagram.com/abhayahiranmayi/
Share
എന്തൊരു സംഭവ ബഹുലമായ വർഷം എന്ന വരികളോടെയെയായിരുന്നു വീഡിയോ പങ്കിട്ടത്
7/20
Photo Credit: https://www.instagram.com/abhayahiranmayi/
Share
'ഇപ്പോൾ ഞാൻ സ്വസ്ഥതയും സമാധാനത്തിലുമാണ് കഴിയുന്നത്'
8/20
Photo Credit: https://www.instagram.com/abhayahiranmayi/
Share
'എന്നെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്ന പ്രകൃതിയുടെ ഈ പാത ഞാൻ ആസ്വദിക്കുകയാണ്'
9/20
Photo Credit: https://www.instagram.com/abhayahiranmayi/
Share
'ഈ പ്രക്രിയ ഞാൻ ഇഷ്ടപ്പെടുന്നു'

Click it and Unblock the Notifications