• search
  • Live TV

ഈശോ പ്രമോഷനിടയിൽ കലക്കൻ‌ ഫോട്ടോഷൂട്ട്, ബോൾഡ് ലുക്കിൽ സുന്ദരിയായി നമിത!

ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നമിത പ്രമോദ്. ഇപ്പോഴിതാ നമിതയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
By Roshily Roy
| Published: Saturday, October 1, 2022, 17:55 [IST]
ഈശോ പ്രമോഷനിടയിൽ കലക്കൻ‌ ഫോട്ടോഷൂട്ട്, ബോൾഡ് ലുക്കിൽ സുന്ദരിയായി നമിത!
1/8
സ്റ്റൈലിഷ്  ലുക്കിൽ നമിത പ്രമോദ്. കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം... 
സ്റ്റൈലിഷ്  ലുക്കിൽ നമിത പ്രമോദ്. കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം... 
Courtesy: Namitha Pramod Instagram
ഈശോ പ്രമോഷനിടയിൽ കലക്കൻ‌ ഫോട്ടോഷൂട്ട്, ബോൾഡ് ലുക്കിൽ സുന്ദരിയായി നമിത!
2/8
നമിതയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഈശോ. ജയസൂര്യ നായകനായി എത്തുന്ന ചിത്രത്തിൽ മുഖ്യ വേഷത്തിൽ തന്നെ നമിതയുമുണ്ട്. 
നമിതയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഈശോ. ജയസൂര്യ നായകനായി എത്തുന്ന ചിത്രത്തിൽ...
Courtesy: Namitha Pramod Instagram
ഈശോ പ്രമോഷനിടയിൽ കലക്കൻ‌ ഫോട്ടോഷൂട്ട്, ബോൾഡ് ലുക്കിൽ സുന്ദരിയായി നമിത!
3/8
സിനിമ വിശേഷങ്ങളുമായി അണിയറ പ്രവർത്തകർക്കൊപ്പം നമിത സിനിമയുടെ പ്രമോഷണൽ പരിപാടികളിൽ ആണ്. അതിനിടയിലൂടെ നടത്തിയ ഫോട്ടോഷൂട്ടാണ് എപ്പോ തരംഗമായിരിക്കുന്നത്.
സിനിമ വിശേഷങ്ങളുമായി അണിയറ പ്രവർത്തകർക്കൊപ്പം നമിത സിനിമയുടെ പ്രമോഷണൽ പരിപാടികളിൽ ആണ്....
Courtesy: Namitha Pramod Instagram
ഈശോ പ്രമോഷനിടയിൽ കലക്കൻ‌ ഫോട്ടോഷൂട്ട്, ബോൾഡ് ലുക്കിൽ സുന്ദരിയായി നമിത!
4/8
സിനിമാ പ്രമോഷനുകൾക്കിടയിൽ... ഈശോ ഉടൻ വരുന്നു! എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നമിത കുറിച്ചത്.
സിനിമാ പ്രമോഷനുകൾക്കിടയിൽ... ഈശോ ഉടൻ വരുന്നു! എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നമിത...
Courtesy: Namitha Pramod Instagram
ഈശോ പ്രമോഷനിടയിൽ കലക്കൻ‌ ഫോട്ടോഷൂട്ട്, ബോൾഡ് ലുക്കിൽ സുന്ദരിയായി നമിത!
5/8
ഒപ്പം 'ഞാൻ എത്രത്തോളം കുറച്ചു ശ്രദ്ധിക്കുന്നുവോ, അത്രത്തോളം ഞാൻ സന്തോഷവാനാണ്...' എന്നും നമിത പറയുന്നുണ്ട്. 
ഒപ്പം 'ഞാൻ എത്രത്തോളം കുറച്ചു ശ്രദ്ധിക്കുന്നുവോ, അത്രത്തോളം ഞാൻ സന്തോഷവാനാണ്...' എന്നും നമിത...
Courtesy: Namitha Pramod Instagram
ഈശോ പ്രമോഷനിടയിൽ കലക്കൻ‌ ഫോട്ടോഷൂട്ട്, ബോൾഡ് ലുക്കിൽ സുന്ദരിയായി നമിത!
6/8
പിങ്ക് കളർ ഔട്ട്ഫിറ്റിൽ ഗംഭീര ലുക്കിലാണ് നമിത. ലേബൽ എം ഡിസൈനർസാണ് നമിതയുടെ മനോഹരമായ ഔട്ട്ഫിറ്റ്  ഡിസൈൻ ചെയ്തിരിക്കുന്നത്.
പിങ്ക് കളർ ഔട്ട്ഫിറ്റിൽ ഗംഭീര ലുക്കിലാണ് നമിത. ലേബൽ എം ഡിസൈനർസാണ് നമിതയുടെ മനോഹരമായ...
Courtesy: Namitha Pramod Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X