Home / Photos
ഏറെ കാലത്തിന് ശേഷം അജിതിന്റെ കുടുംബ ചിത്രം പുറത്ത്; ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍
By Ashif N
ഏറെ കാലത്തിന് ശേഷം അജിതിന്റെ കുടുംബ ചിത്രം പുറത്ത്; ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: actor ajith kumar instagram
Share
തെന്നിന്ത്യയിലെ ജനപ്രിയ താരദമ്പതികളാണ് അജിത്തും ശാലിനിയും. മാര്‍ച്ച് രണ്ടിനാണ് ആദ്വിക്കിന്റെ പിറന്നാല്‍. അജിതിന്റെ മകന് ഏഴ് വയസായി.
2/13
Photo Credit: actor ajith kumar instagram
Share
മകള്‍ അനൗഷ്കയും മകന് ആദ്വിക്കിനുമൊപ്പം ഏറെ കാലത്തിന് ശേഷമുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
3/13
Photo Credit: actor ajith kumar instagram
Share
മകന് ആദ്വിക്കിന്റെ പിറന്നാളിനോട് അനുബന്ധിച്ച് എടുത്ത അജിത്തിന്റെ കുടുംബ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
4/13
Photo Credit: actor ajith kumar instagram
Share
വലിമൈ എന്ന പുതിയ സിനിമയില്‍ അജിത് പോലീസ് വേഷത്തിലാണ് അഭിനയിക്കുന്നത്.
5/13
Photo Credit: actor ajith kumar instagram
Share
അജിത്തിന്റെ പുതിയ ചിത്രം വലിമൈ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
6/13
Photo Credit: actor ajith kumar instagram
Share
അജിത്-ശാലിനി കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
7/13
Photo Credit: actor ajith kumar instagram
Share
അജിത്തിന്റെ പുതിയ ചിത്രം വലിമൈ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
8/13
Photo Credit: actor ajith kumar instagram
Share
അജിത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നു.
9/13
Photo Credit: actor ajith kumar instagram
Share
അജിത്തും വിജയും... തമിഴകത്തെ സിനിമാ ആരാധകര്‍ നെഞ്ചേറ്റിയ താരങ്ങള്‍

Click it and Unblock the Notifications