Home / Photos
നടന് അനൂപ് കൃഷ്ണന് വിവാഹിതനായി; താലികെട്ട് ഗുരുവായൂരില്‍... ചിത്രങ്ങള്‍ കാണാം
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Actor Anoop Krishnan Instagram
Share
നടന് അനൂപ് കൃഷ്ണന് വിവാഹിതനായി. വാര്‍ത്ത ചിത്രങ്ങള്‍ക്കൊപ്പം...
2/13
Photo Credit: Actor Anoop Krishnan Instagram
Share
ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നു. കൂടുതലായി ഒന്നും പറയാനില്ല എന്നായിരുന്നു അനൂപ് ബോഡി ഷെയിമിങ് കമന്റുകള്‍ക്ക് നല്കിയ മറുപടി.
3/13
Photo Credit: Actor Anoop Krishnan Instagram
Share
വിവാഹ നിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ബോഡി ഷെയിമിങ് കമന്റുകള്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ പക്വമായിട്ടാണ് അനൂപ് ഇതിനോട് പ്രതികരിച്ചത്.
4/13
Photo Credit: Actor Anoop Krishnan Instagram
Share
2020 ജൂണ്‍ 23ന് ആയിരുന്നു അനൂപ്-ഐശ്വര്യ എന്നിവരുടെ വിവാഹ നിശ്ചയം. ആ ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
5/13
Photo Credit: Actor Anoop Krishnan Instagram
Share
രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു ഐശ്വര്യയും അനൂപും. ഇരുവരും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മല്‍സരാര്‍ഥിയായും എത്തി ശ്രദ്ധിക്കപ്പെട്ടിരുന്നു അനൂപ്.
6/13
Photo Credit: Actor Anoop Krishnan Instagram
Share
ഐശ്വര്യയാണ് അനൂപിന്റെ വധു. ഡോക്ടറാണ്. ഞായറാഴ്ച രാവിലെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു താലികെട്ട്. രാവിലെ ആറിനും ഏഴിനുമിടയിലായിരുന്നു മുഹുര്‍ത്തം.
7/13
Photo Credit: Actor Anoop Krishnan Instagram
Share
പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിയാണ് അനുപ്. ഉണ്ണികൃഷ്ണന്റെയും ശോഭനയുടെയും മകന്. അഖിലേഷ്, അഖില എന്നിവര്‍ സഹോദരങ്ങളാണ്.
8/13
Photo Credit: Actor Anoop Krishnan Instagram
Share
നടന് അനൂപ് കൃഷ്ണന് വിവാഹിതനായി. സീതാകല്യാണം സീരിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനൂപ്.
9/13
Photo Credit: Actor Anoop Krishnan Instagram
Share
സഹോദരന് തിരുവനന്തപുരത്ത് ചികില്‍സയ്ക്ക് പോയ വേളയിലാണ് അനൂപ് ഐശ്വര്യയെ ആദ്യമായി കാണുന്നത്. ആ ബന്ധം പിന്നീട് വളര്‍ന്നു. പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തി.


Click it and Unblock the Notifications