Home / Photos
നടന് ബാലയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍; സന്തോഷം നിറഞ്ഞ് ബാല-എലിസബത്ത് ദമ്പതികള്‍
By Ashif N
നടന് ബാലയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍; സന്തോഷം നിറഞ്ഞ് ബാല-എലിസബത്ത് ദമ്പതികള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Shalupeyad Instagram
Share
സന്തോഷം നിറഞ്ഞ് ബാല-എലിസബത്ത് ദമ്പതികള്‍
2/12
Photo Credit: Shalupeyad Instagram
Share
നടന് ബാലയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍
3/12
Photo Credit: Shalupeyad Instagram
Share
നടന് ബാലയുടെയും എലിസബത്തിന്റെയും വിവാഹം കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്കായിരുന്നു ചടങ്ങ്.
4/12
Photo Credit: Shalupeyad Instagram
Share
വിവാഹ ചടങ്ങ് നടക്കുന്ന കാര്യം കഴിഞ്ഞ ദിവസം ബാല സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു.
5/12
Photo Credit: Shalupeyad Instagram
Share
വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ഷാലു പേയാട് ആണ്.
6/12
Photo Credit: Shalupeyad Instagram
Share
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങില്‍ എലിസബത്തിന് താലി ചാര്‍ത്തി ബാല.
7/12
Photo Credit: Shalupeyad Instagram
Share
എലിസബത്ത് തന്റെ മനസ് മാറ്റിയെന്നും സൗന്ദര്യം മനസിലാണ് വേണ്ടതെന്നും ബാല മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
8/12
Photo Credit: Shalupeyad Instagram
Share
രണ്ടുപേര്‍ക്കും മതമില്ല. അതുകൊണ്ടുതന്നെ മതംമാറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ബാല പറഞ്ഞു.
9/12
Photo Credit: Shalupeyad Instagram
Share
നടനും താരസംഘടനയായ അമ്മയുടെ ഭാരവാഹിയുമായ ഇടവേള ബാബു വിവാഹ ചടങ്ങില്‍ പങ്കെടുത്തു.


Click it and Unblock the Notifications