Home / Photos
കട്ടത്താടിയിൽ മുണ്ടിൽ കിടിലൻ ലുക്കിൽ ദിലീപ്..ഒപ്പം അതി സുന്ദരിയായി കാവ്യ മാധവനും.. തരംഗം തീർത്ത് ദീലീപ് -കാവ്യ മാധവൻ ചിത്രങ്ങൾ
By Rakhi
കട്ടത്താടിയിൽ മുണ്ടിൽ കിടിലൻ ലുക്കിൽ ദിലീപ്..ഒപ്പം അതി സുന്ദരിയായി കാവ്യ മാധവനും.. തരംഗം തീർത്ത് ദീലീപ് -കാവ്യ മാധവൻ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/dileep_fans_world/
Share
ഒപ്പം കാവ്യമാധവനും ദിലീപിനൊപ്പം ചിത്രത്തിലുണ്ട്
2/13
Photo Credit: https://www.instagram.com/dileep_fans_world/
Share
സോഷ്യൽ മീഡിയയിൽ വൈറലായി ദിലീപ്-കാവ്യ മാധവൻ ചിത്രങ്ങൾ
3/13
Photo Credit: https://www.instagram.com/dileep_fans_world/
Share
ബ്രൗണ് നിറത്തിലുള്ള ചൂരിദാറാണ് ചിത്രത്തിൽ കാവ്യ ധരിച്ചിരിക്കുന്നത്.
4/13
Photo Credit: https://www.instagram.com/dileep_fans_world/
Share
ദിലീപിന്റെ പുതിയ ലുക്ക് 'വോയ്സ് ഓഫ് സത്യനാഥനി'ലെ ലുക്കാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്
5/13
Photo Credit: https://www.instagram.com/dileep_fans_world/
Share
കട്ടതാടി വെച്ചുള്ള ദിലീപിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കുന്നത്
6/13
Photo Credit: https://www.instagram.com/dileep_fans_world/
Share
കറുത്ത ഷർട്ടാണ് ദിലീപ് ധരിച്ചിരുന്നത്
7/13
Photo Credit: https://www.instagram.com/dileep_fans_world/
Share
നേരത്തേയും താടി ലുക്കിൽ ദിലീപ് ഒരു ചടങ്ങിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
8/13
Photo Credit: https://www.instagram.com/dileep_fans_world/
Share
ഒരു മാമോദിസ ചടങ്ങിനെത്തിയ ചിത്രങ്ങളായിരുന്നു വൈറലായത്
9/13
Photo Credit: https://www.instagram.com/dileep_fans_world/
Share
കാവ്യയും ദിലീപും ഒപ്പമുള്ള ചിത്രങ്ങൾ പെട്ടെന്ന് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്

Click it and Unblock the Notifications