Home / Photos
താടി നീട്ടി വളർത്തി ദിലീപ്: ബി ഉണ്ണികൃഷ്ണന് ചിത്രത്തിലെ പുതിയ ലുക്ക് വൈറലാവുന്നു
By Ajmal MK
താടി നീട്ടി വളർത്തി ദിലീപ്: ബി ഉണ്ണികൃഷ്ണന് ചിത്രത്തിലെ പുതിയ ലുക്ക് വൈറലാവുന്നു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: dileep fans
Share
ദിലീപിന്റെ പുതിയ ചിത്രം വൈറലാവുന്നു
2/15
Photo Credit: dileep fans
Share
വോയ്സ് ഓഫ് സത്യനാഥന് പോസ്റ്റർ
3/15
Photo Credit: dileep fans
Share
താടി നീട്ടി വളർത്തിയ ദിലീപ്
4/15
Photo Credit: dileep fans
Share
പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ഈ ഗെറ്റപ്പ് എന്നാണ് സൂചന
5/15
Photo Credit: dileep fans
Share
ബി ഉണ്ണികൃഷ്ണനാണ് ദിലീപിന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്
6/15
Photo Credit: dileep fans
Share
അരുണ്‍ ഗോപി ഉള്‍പ്പടേയുള്ളവർ ചിത്രം പങ്കുവെച്ചിട്ടുണ്ട്
7/15
Photo Credit: dileep fans
Share
ചിത്രം ഇതിനോടകം തന്നെ വൈറാലായി കഴിഞ്ഞു
8/15
Photo Credit: dileep fans
Share
കോടതി സമക്ഷം ബാലന് വക്കീലിന് ശേഷം ഉണ്ണികൃഷ്ണനും ദിലീപും പുതിയ ചിത്രത്തിലൂടെ ഒന്നിക്കുന്നു
9/15
Photo Credit: dileep fans
Share
സകുടുംബം ദിലീപ്


Click it and Unblock the Notifications