Home / Photos
ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ദിലീപ്: വോയിസ് ഓഫ് സത്യാനാഥന്‍ ചിത്രീകരണം തുടങ്ങി
By Ajmal MK
ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ദിലീപ്: വോയിസ് ഓഫ് സത്യാനാഥന്‍ ചിത്രീകരണം തുടങ്ങി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: dileep fans
Share
പുതിയ സിനിമയുടെ ലൊക്കേഷനില്‍ നടന് ദിലീപ്
2/9
Photo Credit: dileep fans
Share
ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ദിലീപ്: വോയിസ് ഓഫ് സത്യാനാഥന്‍ ചിത്രീകരണം തുടങ്ങി
3/9
Photo Credit: dileep fans
Share
പൂജാ വേള
4/9
Photo Credit: dileep fans
Share
വോയിസ് ഓഫ് സത്യാനാഥന്‍ എന്നാണ് ചിത്രത്തിന്റെ പേര്
5/9
Photo Credit: dileep fans
Share
ഏറെ കാലത്തിന് ശേഷം ദിലീപും ഷാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്
6/9
Photo Credit: dileep fans
Share
ചിത്രത്തിന്റെ പൂജാ ഒരുക്കം
7/9
Photo Credit: dileep fans
Share
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജിതിന് സ്റ്റാനിലസ് ആണ്
8/9
Photo Credit: dileep fans
Share
ഒരു ആരാധകനൊപ്പം
9/9
Photo Credit: dileep fans
Share
സ്വിച്ച് ഓണ്‍ കര്‍മ്മം സംവിധായകന് ഷാഫി നിര്‍വ്വഹിച്ചു


Click it and Unblock the Notifications