Home / Photos
മാസ് ലുക്കിൽ ദുൽഖർ സൽമാൻ; ആരും അടിക്കും ഇവിടെ ലൈക്ക്; കാണാം വൈറൽ ചിത്രങ്ങൾ
By Athira Sh
മാസ് ലുക്കിൽ ദുൽഖർ സൽമാൻ; ആരും അടിക്കും ഇവിടെ ലൈക്ക്; കാണാം വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Dulquer Salmaan instagram
Share
ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കിട്ടത്
2/10
Photo Credit: Dulquer Salmaan instagram
Share
പുത്തൻ ലുക്കിലെ ചിത്രങ്ങളാണ് താരം ഇതാ പങ്കിട്ടിരിക്കുന്നത്
3/10
Photo Credit: Dulquer Salmaan instagram
Share
ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലൂടെ ദുൽഖറിനെ ജനം ഏറ്റെടുത്തു തുടങ്ങി
4/10
Photo Credit: Dulquer Salmaan instagram
Share
2012 ഫെബ്രുവരി മൂന്നിന് താരത്തിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം
5/10
Photo Credit: Dulquer Salmaan instagram
Share
മമ്മൂട്ടി എടുത്ത ചിത്രത്തിന് പോസ് ചെയ്ത് മകന് ദുല്‍ഖര്‍ സല്മാന്
6/10
Photo Credit: Dulquer Salmaan instagram
Share
വാപ്പച്ചിയെ അനുസരിക്കാതെ തരമില്ല എന്ന കുറിപ്പോടെയാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങൾ അന്ന് പങ്കുവെച്ചത്
7/10
Photo Credit: Dulquer Salmaan instagram
Share
ദുല്‍ഖര്‍ സല്‍മാന്റെ വരാനിരിക്കുന്ന ചിത്രമാണ് സീതാരാമം
8/10
Photo Credit: Dulquer Salmaan instagram
Share
തന്റെ കുടുംബത്തോടൊപ്പം താരം
9/10
Photo Credit: Dulquer Salmaan instagram
Share
സലാല മൊബൈൽസ് എന്ന പ്രണയ ചിത്രം ആരാധക ലോകം ഏറ്റെടുത്തിരുന്നു


Click it and Unblock the Notifications