Home / Photos
കുഞ്ഞിക്ക അന്നും ഇന്നും മാസാണ് മോനെ; ഞെട്ടിച്ച ഫോട്ടോസ്, വൈറലോട് വൈറല്‍
By Swaroop TK
കുഞ്ഞിക്ക അന്നും ഇന്നും മാസാണ് മോനെ; ഞെട്ടിച്ച ഫോട്ടോസ്, വൈറലോട് വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: dulquer salman insta page
Share
കുഞ്ഞിക്ക അന്നും ഇന്നും മാസാണ് മോനെ; ഞെട്ടിച്ച ഫോട്ടോസ്, വൈറലോട് വൈറല്‍
2/11
Photo Credit: dulquer salman insta page
Share
മലയാളത്തിനപ്പുറം തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം തിളങ്ങുന്ന, ഒരു പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്മാന് ഇന്ന്.
3/11
Photo Credit: dulquer salman insta page
Share
യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയന്‍. കരിയറിന്റെ ഒരു ഘട്ടത്തിലും മമ്മൂട്ടിയുടെ മകന് എന്ന മേല്‍വിലാസത്തിന്റെ കീഴില്‍ നില്‍ക്കാതെ, സ്വന്തം കരിയര്‍ സ്വയം പടുത്തുയര്‍ത്തുകയായിരുന്നു ദുല്‍ഖര്‍
4/11
Photo Credit: dulquer salman insta page
Share
തന്റേതായൊരു ശൈലിയിലൂടെ ആരാധകരുടെ ഹൃദയം കവരാന്‍ ദുല്ഖറിനു സാധിച്ചിട്ടുണ്ട്.
5/11
Photo Credit: dulquer salman insta page
Share
ആരാധകര്‍ക്ക് ദുല്‍ഖര്‍ അവരുടെ സ്വന്തം കുഞ്ഞിക്കയാണ്. മമ്മൂക്കയ്ക്കുള്ള ആത്രയും ആരാധകര്‍ ദുല്ഖറിനുമുണ്ട്
6/11
Photo Credit: dulquer salman insta page
Share
ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന സീതാരാമം ആഗസ്റ്റ് 5ന് റിലീസ് ചെയ്യും. സീതാരാമം തന്റെ അവസാന പ്രണയ ചിത്രമായിരിക്കുമെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു
7/11
Photo Credit: dulquer salman insta page
Share
ഇപ്പോള്‍ സീതാറാം ടീമിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ മനംകവരുകയാണ്. വിമാനത്തില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചത്
8/11
Photo Credit: dulquer salman insta page
Share
അതേസമയം, പ്രണയ നായകന് എന്ന വിളി തനിക്ക് മടുത്തെന്നും ഇനി പ്രണയ ചിത്രങ്ങള്‍ ചെയ്യുന്നില്ലെന്നും തീരുമാനിച്ചപ്പോഴാണ് സീതാരാമം വരുന്നത്.
9/11
Photo Credit: dulquer salman insta page
Share
കഥ അത്ര മനോഹരമായതിനാല്‍ വേണ്ടെന്ന് വയ്ക്കാന്‍ തോന്നിയില്ല. എന്നാല്‍ ഇത് തന്റെ അവസാന പ്രണയ ചിത്രമായിരിക്കുമെന്ന് സീതാരാമത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ദുല്‍ഖര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications