Home / Photos
അടുത്തു വാ.. അടുത്തു വാ.. അടുത്ത് വന്നാട്ടെ; സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിംഗായി ജീവയും അപര്‍ണയും
By Roshily Roy
അടുത്തു വാ.. അടുത്തു വാ.. അടുത്ത് വന്നാട്ടെ; സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിംഗായി ജീവയും അപര്‍ണയും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Jeeva Joseph Instagram
Share
അടുത്തു വാ.. അടുത്തു വാ.. അടുത്ത് വന്നാട്ടെ; സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിംഗായി ജീവയും അപര്‍ണയും
2/16
Photo Credit: Jeeva Joseph Instagram
Share
സരിഗമപ റിയാലിറ്റി ഷോ യിലൂടെയാണ് ജീവ ജോസഫ് ശ്രദ്ധേയനാവുന്നത്.
3/16
Photo Credit: Jeeva Joseph Instagram
Share
മുന്‍പ് ചാനല്‍ പരിപാടികളില്‍ അവതാരകനായിരുന്ന ജീവ സരിഗമപ യിലൂടെ ജനപ്രിയ അവതാരകരില്‍ ഒരാളായി മാറി.
4/16
Photo Credit: Jeeva Joseph Instagram
Share
വ്യത്യസ്തമായ അവതരണമായിരുന്നു ജീവയെ വളരെ പെട്ടന്നുതന്നെ ശ്രദ്ധേയമാക്കിയത്.
5/16
Photo Credit: Jeeva Joseph Instagram
Share
ജീവയെ പോലെ തന്നെ ഭാര്യ അപര്‍ണയും അവതാരകയായി കരിയര്‍ തുടങ്ങിയ ആളാണ്.
6/16
Photo Credit: Jeeva Joseph Instagram
Share
ഇരുവരും ഒരുമിച്ച് പരിപാടി അവതരിപ്പിച്ച് പിന്നീട് പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു.
7/16
Photo Credit: Jeeva Joseph Instagram
Share
കഴിഞ്ഞ വര്‍ഷം മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ ഇരുവരും ഒരുമിച്ച് അവതാരകര്‍ ആയി പങ്കെടുത്തിരുന്നു.
8/16
Photo Credit: Jeeva Joseph Instagram
Share
ഇതിനോട് അനുബന്ധിച്ച് താരങ്ങളുടെ പ്രണയകഥയും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
9/16
Photo Credit: Jeeva Joseph Instagram
Share
ഇപ്പോഴിതാ താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.


Click it and Unblock the Notifications