മുന്നിലതാ നില്‍ക്കുന്നു 6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പർ സ്റ്റാർ: സുരേഷ് ഗോപിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കൃഷ്ണകുമാര്‍
By Ajmal M K
| Published: Thursday, August 12, 2021, 22:30 [IST]
1/10
മുന്നിലതാ നില്‍ക്കുന്നു 6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പർ സ്റ്റാർ: സുരേഷ് ഗോപിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കൃഷ്ണകുമാര്‍ | actor Krishnakumar shares his memories with Suresh Gopi - Oneindia Malayalam/photos/actor-krishnakumar-shares-his-memories-with-suresh-gopi-oi66230.html
മുന്നിലതാ നില്‍ക്കുന്നു 6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പർ സ്റ്റാർ: സുരേഷ് ഗോപിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കൃഷ്ണകുമാര്‍ Photos: HD Images, Pictures, News Pics - Oneindia Photos/photos/actor-krishnakumar-shares-his-memories-with-suresh-gopi-oi66230.html#photos-1
1993 ലേ തണുപ്പുള്ള ഡിസംബർ മാസത്തിലാണ് ആദ്യമായി സുരേഷ് ചേട്ടനെ കാണുന്നതും പരിചയപെടുന്നതും. ഡൽഹിയിൽ "കാഷ്മീരം" സിനിമയുടെ ലൊക്കേഷനിൽ പോകാനിറങ്ങുമ്പോൾ രഞ്ജിത് ഹോട്ടലിന്റെ പടികളിൽ വെച്ചാണ് സുരേഷ് ഗോപിയെ കണ്ടതെന്നും കൃഷ്ണകുമാര്‍ പറയുന്നു.
1993 ലേ തണുപ്പുള്ള ഡിസംബർ മാസത്തിലാണ് ആദ്യമായി സുരേഷ് ചേട്ടനെ കാണുന്നതും പരിചയപെടുന്നതും....
മുന്നിലതാ നില്‍ക്കുന്നു 6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പർ സ്റ്റാർ: സുരേഷ് ഗോപിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കൃഷ്ണകുമാര്‍ Photos: HD Images, Pictures, News Pics - Oneindia Photos/photos/actor-krishnakumar-shares-his-memories-with-suresh-gopi-oi66230.html#photos-2
6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പർ സ്റ്റാർ മുന്നിൽ നില്കുന്നു. ചെറു ചിരിയോടെ ചോദിച്ചു.."ആദ്യ സിനിമയല്ലേ, കലക്കണം.. ടീവിയിൽ കണ്ടിട്ടുണ്ട്.. ഓൾ ദി ബെസ്റ്റ് " അനുഗ്രങ്ങളും അഭിനന്ദനങ്ങളും ആവോളം തന്നു ചേട്ടൻ നടന്നു നീങ്ങി.
6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പർ സ്റ്റാർ മുന്നിൽ നില്കുന്നു. ചെറു ചിരിയോടെ ചോദിച്ചു.."ആദ്യ...
മുന്നിലതാ നില്‍ക്കുന്നു 6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പർ സ്റ്റാർ: സുരേഷ് ഗോപിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കൃഷ്ണകുമാര്‍ Photos: HD Images, Pictures, News Pics - Oneindia Photos/photos/actor-krishnakumar-shares-his-memories-with-suresh-gopi-oi66230.html#photos-3
സുരേഷ് ചേട്ടനും ഞാനും തിരുവനതപുരത്തു വളരെ അടുത്താണ് താമസം. മക്കൾ ചെറുതായിരിക്കുമ്പോൾ പിറന്നാല്‍ പാർട്ടികൾക്കു ഒത്തു കൂടും. രാധികയും സിന്ധുവുമൊക്കെ കാണാറുണ്ട്.
സുരേഷ് ചേട്ടനും ഞാനും തിരുവനതപുരത്തു വളരെ അടുത്താണ് താമസം. മക്കൾ ചെറുതായിരിക്കുമ്പോൾ...
മുന്നിലതാ നില്‍ക്കുന്നു 6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പർ സ്റ്റാർ: സുരേഷ് ഗോപിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കൃഷ്ണകുമാര്‍ Photos: HD Images, Pictures, News Pics - Oneindia Photos/photos/actor-krishnakumar-shares-his-memories-with-suresh-gopi-oi66230.html#photos-4
എന്നാൽ സുരേഷേട്ടനെ ഞാൻ കൂടുതലും കണ്ടിരിക്കുന്നത് (സിനിമ സെറ്റിലല്ലാതെ) ഡൽഹിയിലാണ്.. സുരേഷേട്ടൻ നായകനായ "ഗംഗോത്രി"യുടെ ഷൂട്ടിംഗിനായി ഡൽഹിയിൽ വെച്ച് വീണ്ടും ഒത്തു കൂടി. "സലാം കാഷ്മീറി"നായി പോകുമ്പോഴും ഡൽഹി എയർപോർട്ടിൽ കണ്ടുമുട്ടി, അവിടുന്ന് ശ്രീനഗറിലേക്ക് ഒരുമിച്ചായിരുന്നു യാത്ര..
എന്നാൽ സുരേഷേട്ടനെ ഞാൻ കൂടുതലും കണ്ടിരിക്കുന്നത് (സിനിമ സെറ്റിലല്ലാതെ) ഡൽഹിയിലാണ്.....
മുന്നിലതാ നില്‍ക്കുന്നു 6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പർ സ്റ്റാർ: സുരേഷ് ഗോപിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കൃഷ്ണകുമാര്‍ Photos: HD Images, Pictures, News Pics - Oneindia Photos/photos/actor-krishnakumar-shares-his-memories-with-suresh-gopi-oi66230.html#photos-5
ഒപ്പം സംവിധായകൻ ശ്രി ജോഷിയും. കാലങ്ങൾ കടന്നു പോയി..സുരേഷേട്ടൻ എംപി ആയി. സ്വർണജയന്തി സദനിൽ താമസമാക്കിയ സമയം ഞാൻ രാജസ്ഥാനിൽ ശ്രി മേജർ രവി - മോഹൻലാൽ ചിത്രമായ 1971 ന്റെ ഷൂട്ടിംങ്ങനായി രാജസ്ഥാനിൽ പോകും വഴി സുരേഷ് ചേട്ടന്റെ ഡൽഹിയിലെ ഫ്ലാറ്റിൽ താമസിച്ചിട്ടാണ് പോയത്.
ഒപ്പം സംവിധായകൻ ശ്രി ജോഷിയും. കാലങ്ങൾ കടന്നു പോയി..സുരേഷേട്ടൻ എംപി ആയി. സ്വർണജയന്തി സദനിൽ...