Home / Photos
വീണ്ടും മമ്മൂട്ടി... തരംഗമായി പുതിയ ഫോട്ടോ, താര രാജാവിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Mammootty Facebook
Share
ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ വൈറലായതിന് പിന്നാലെയാണ് കോട്ട് അണിഞ്ഞുള്ള പുതിയ ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്.
2/10
Photo Credit: Mammootty Facebook
Share
നേരത്തെ ഭീഷ്മപവര്ത്തിന്റെ ലുക്കിലുള്ള മറ്റു ഫോട്ടോകളും മമ്മൂട്ടി പങ്കുവച്ചിരുന്നു.
3/10
Photo Credit: Mammootty Facebook
Share
മമ്മൂട്ടിയുടെ ഓരോ ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.
4/10
Photo Credit: Mammootty Facebook
Share
മമ്മൂട്ടിയുടേതായി ഭീഷ്മപര്‍വം ഉള്‍പ്പെടെ ഒട്ടേറെ സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
5/10
Photo Credit: Mammootty Facebook
Share
കഴിഞ്ഞ ദിവസം മമ്മൂട്ടിയെ മന്ത്രി മുഹമ്മദ് റിയാസ് അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചിരുന്നു. ബിജെപി നേതാവ് കെ സുരേന്ദ്രനും താരത്തെ ആദരിച്ചു.
6/10
Photo Credit: Mammootty Facebook
Share
ഞാന്‍ എവിടെ പോയാലും എന്റേതായ സ്പേസ് സൃഷ്ടിക്കുന്നു എന്ന കുറിപ്പോടെയാണ് ഫേസ്ബുക്കില്‍ പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
7/10
Photo Credit: Mammootty Facebook
Share
മുടി നീട്ടിവളര്‍ത്തിയ മമ്മൂട്ടിയുടെ ഗെറ്റപ്പ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
8/10
Photo Credit: Mammootty Facebook
Share
അഭിനയ ജീവിതത്തിന്റെ 50 വര്‍ഷം തികയുന്ന വേളയില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങല്‍ എല്ലാം വ്യത്യസ്ത ലുക്കിലുള്ളതാണ്.
9/10
Photo Credit: Mammootty Facebook
Share
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന് അര നൂറ്റാണ്ട് പിന്നിടുമ്പോള്‍ വലിയ ചടങ്ങ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു, എങ്കിലും പണ ചെലവുള്ള പരിപാടി വേണ്ടെന്ന് മമ്മൂട്ടി അറിയിക്കുകയായിരുന്നു.


Click it and Unblock the Notifications