Home / Photos
പത്തുവര്‍ഷം നീണ്ട പ്രണയം; മധുരം ഇരട്ടിയാക്കി മിഥുന് മുരളിയുടെ വിവാഹം... ചിത്രങ്ങള്‍ കാണാം
By Ashif N
പത്തുവര്‍ഷം നീണ്ട പ്രണയം; മധുരം ഇരട്ടിയാക്കി മിഥുന് മുരളിയുടെ വിവാഹം... ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Actor Midhun Murali Instagram
Share
നടന് മിഥുന് മുരളിയുടെ വിവാഹ വിശേഷങ്ങള്‍ അറിയാം.
2/11
Photo Credit: Actor Midhun Murali Instagram
Share
1992ല്‍ കൊച്ചിയിലാണ് മിഥുന് മുരളിയുടെ ജനനം. മൃദുലയ്ക്കൊപ്പം ജീവന് ടിവിയില്‍ ഡയല് ആന്റ് സീ എന്ന പരിപാടി അവതരിപ്പിച്ചിരുന്നു.
3/11
Photo Credit: Actor Midhun Murali Instagram
Share
ബഡ്ഡി, ബ്ലാക്ക് ബട്ടര്‍ ഫ്ളൈ, ആന മയില്‍ ഒട്ടകം എന്നിവയാണ് മറ്റു സിനിമകള്‍.
4/11
Photo Credit: Actor Midhun Murali Instagram
Share
വജ്രം എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് മിഥുന് മുരളി സിനിമാ രംഗത്തെത്തിയത്. ആയുര്‍ രേഖ, ചന്ദ്രനിലേക്ക് ഒരു വഴി എന്നീ ചിത്രങ്ങളിലും മിഥുന് ബാലതാരമായി വേഷമിട്ടിരുന്നു.
5/11
Photo Credit: Actor Midhun Murali Instagram
Share
കല്യാണിയുടെ സഹോദരി മീനാക്ഷിക്കൊപ്പമുള്ള കമ്പൈന്‍ സ്റ്റഡിയാണ് മിഥുന്റെ പ്രണയത്തിന് വഴിയൊരുക്കിയതത്രെ.
6/11
Photo Credit: Actor Midhun Murali Instagram
Share
മിഥുന്റെയും കല്യാണിയുടെയും പ്രണയത്തെ കുറിച്ചും മൃദുല സൂചിപ്പിച്ചിട്ടുണ്ട്.
7/11
Photo Credit: Actor Midhun Murali Instagram
Share
വിവാഹ നിശ്ചയ ചിത്രങ്ങള്‍ മിഥുന് മുരളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
8/11
Photo Credit: Actor Midhun Murali Instagram
Share
നടിയും മിഥുന്റെ സഹോദരിയുമായ മൃദുല മുരളിയും ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്.
9/11
Photo Credit: Actor Midhun Murali Instagram
Share
പത്ത് വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവിലാണ് മിഥുന്റെയും കല്യാണിയുടെയും വിവാഹം.

Click it and Unblock the Notifications