Home / Photos
നടന് പ്രകാശ് രാജ് 'വീണ്ടും വിവാഹിതനായി'; മകന്റെ ആഗ്രഹം നടന്നു... ചിത്രങ്ങള്‍ പങ്കിട്ട് താരം
By Ashif N
നടന് പ്രകാശ് രാജ് 'വീണ്ടും വിവാഹിതനായി'; മകന്റെ ആഗ്രഹം നടന്നു... ചിത്രങ്ങള്‍ പങ്കിട്ട് താരം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: Prakash Raj Twitter
Share
സൂപ്പര്‍ താരം പ്രകാശ് രാജ് പങ്കുവച്ച പുതിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
2/6
Photo Credit: Prakash Raj Twitter
Share
ഭാര്യ പോണി വര്‍മയെ വീണ്ടും വിവാഹം ചെയ്യുന്ന ഫോട്ടോകളാണ് താരം പങ്കുവച്ചിരിക്കുന്നത്.
3/6
Photo Credit: Prakash Raj Twitter
Share
വിവാഹത്തിന്റെ പഴയ ഫോട്ടോകളും പ്രകാശ് രാജ് പങ്കുവച്ചിട്ടുണ്ട്. ആദ്യ ഭാര്യയിലെ മക്കളായ മേഘ്നയും പൂജയും പങ്കെടുക്കുകയും ചെയ്തു.
4/6
Photo Credit: Prakash Raj Twitter
Share
കഴിഞ്ഞ ദിവസം രാത്രി മകന്റെ മുന്നില്‍ വച്ച് ഇരുവരും ഒരിക്കല്‍ കൂടി വിവാഹിതരായി. ഞങ്ങള്‍ വീണ്ടും വിവാഹം കഴിച്ചു. അച്ഛന്റെയും അമ്മയുടെയും വിവാഹത്തിന് സാക്ഷിയാകണമെന്ന് വേദാന്ത് ആഗ്രഹിച്ചിരുന്നു എന്നാണ് പ്രകാശ് രാജ് കുറിച്ചത്.
5/6
Photo Credit: Prakash Raj Twitter
Share
മകന് വേദാന്തിന്റെ ആവശ്യപ്രകാരമാണ് പ്രകാശ് രാജ് അവന്റെ അമ്മയെ വീണ്ടും വിവാഹം ചെയ്തത്.
6/6
Photo Credit: Prakash Raj Twitter
Share
ബോളിവുഡിലെ കൊളിയോഗ്രാഫറാണ് പ്രകാശ് രാജിന്റെ ഭാര്യ പോണി വര്‍മ. 2010ലായിരുന്നു ഇരുവരുടെയും വിവാഹം.


Click it and Unblock the Notifications