Home / Photos
'ആരാ പറഞ്ഞത് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന്'; ടൊവിനൊ ആറാടുകയാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
By Swaroop TK
'ആരാ പറഞ്ഞത് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന്'; ടൊവിനൊ ആറാടുകയാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Tovino Thomas Insta Page
Share
'ആരാ പറഞ്ഞത് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന്'; ടൊവിനൊ ആറാടുകയാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
2/11
Photo Credit: Tovino Thomas Insta Page
Share
ടൊവിനോ തോമസിൻറെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നു
3/11
Photo Credit: Tovino Thomas Insta Page
Share
പുതിയ ചിത്രം തല്ലുമാലയിലെ ചിത്രങ്ങളാണ് വൈറലാകുന്നത്
4/11
Photo Credit: Tovino Thomas Insta Page
Share
വര്‍ഷങ്ങള്‍ക്കുമുമ്പ് ഡാന്‍സ് ചെയ്യാന്‍ കഴിയില്ലെന്ന് ചിന്തിച്ചിരുന്ന കാലമുണ്ടായിരുന്നെന്ന് നടന് ടോവിനോ തോമസ് പറഞ്ഞു.
5/11
Photo Credit: Tovino Thomas Insta Page
Share
എന്നാൽ ഇന്ന് തല്ലുമാലയിലെ വസീമിനെ പോലെ കഥാപാത്രം ആവശ്യപ്പെട്ടാല്‍ തനിയെ ഡാന്‍സ് ചെയ്തു പോകുമെന്ന് ടോവിനോ പറഞ്ഞു.
6/11
Photo Credit: Tovino Thomas Insta Page
Share
ആത്മവിശ്വാസം നല്‍കാനും പിന്തുണക്കാനും ഒരു ടീം കൂടെയുള്ളപ്പോള്‍ ഇതൊക്കെ ചെയ്തുപോകുമെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ടോവിനോ പറയുന്നു.
7/11
Photo Credit: Tovino Thomas Insta Page
Share
ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന തല്ലുമാലയിലെ ഹിറ്റ് ഗാനം 'കണ്ണില്‍ പെട്ടോളേ...'യിലെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ടോവിനോ മനസ്സുതുറന്നത്.
8/11
Photo Credit: Tovino Thomas Insta Page
Share
നേരത്തെ ഡാന്‍സ് തന്റെ കംഫര്‍ട്ട് സോണ്‍ അല്ലെന്ന് ടോവിനോ തുറന്നുപറഞ്ഞിരുന്നു.
9/11
Photo Credit: Tovino Thomas Insta Page
Share
നാരദന് ശേഷം ടോവിനോ അഭിനയിക്കുന്ന തല്ലുമാലയില്‍ 20 കാരന് മണവാളന് വസീമായാണ് താരമെത്തുന്നത്.


Click it and Unblock the Notifications