Home / Photos
നടന് വിഷ്ണുവിന് ജീവിതസഖിയായി കാവ്യ, വിവാഹ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: instagram
Share
നടന് വിഷ്ണുവിന് ജീവിതസഖിയായി കാവ്യ, വിവാഹ ചിത്രങ്ങള്‍
2/16
Photo Credit: instagram
Share
സീരിയൽ താരം വിഷ്ണു വി നായർ വിവാഹിതനായി
3/16
Photo Credit: instagram
Share
കാവ്യയാണ് വിഷ്ണുവിന്റെ വധു
4/16
Photo Credit: instagram
Share
പൌർണമി തിങ്കൾ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് വിഷ്ണു
5/16
Photo Credit: instagram
Share
പ്രേം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് വിഷ്ണു പ്രേക്ഷക പ്രീതി നേടിയത്.
6/16
Photo Credit: instagram
Share
സ്വദേശമായ ചങ്ങനാശേരിയിൽ ആയിരുന്നു വിവാഹം
7/16
Photo Credit: instagram
Share
പൌർണ്ണമി തിങ്കൾ താരം ഗൌതമി അടക്കമുളളവർ വിവാഹത്തിനെത്തി
8/16
Photo Credit: instagram
Share
വിഷ്ണു ആദ്യമായി അഭിനയിച്ച സീരിയൽ സഹയാത്രിക ആണ്
9/16
Photo Credit: instagram
Share
ഭാഗ്യജാതകം എന്ന സീരിയലിലെ വേഷത്തിലൂടെയാണ് വിഷ്ണു പ്രേക്ഷക ശ്രദ്ധ നേടിയത്


Click it and Unblock the Notifications