Home / Photos
ചിരിയും ക്യൂട്ട്നെസും വിട്ടൊരു കളിയില്ല...ഇത് കലക്കിയല്ലോ അദിതി..
By Jithin TP
ചിരിയും ക്യൂട്ട്നെസും വിട്ടൊരു കളിയില്ല...ഇത് കലക്കിയല്ലോ അദിതി..
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Instagram Aditi Ravi
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അദിതി രവി. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടം ഏറ്റുവാങ്ങാന്‍ അദിതിക്കായി
2/13
Photo Credit: Instagram Aditi Ravi
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് അദിതി രവി. നിരവധി ഫോളോവേഴ്സാണ് അദിതി രവിക്കുള്ളത്
3/13
Photo Credit: Instagram Aditi Ravi
Share
മോഡലിംഗിലൂടെയാണ് അദിതി രവി സിനിമയിലെത്തുന്നത്. 2014 ല്‍ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തില്‍ അഭിനയിച്ചു.
4/13
Photo Credit: Instagram Aditi Ravi
Share
2017 ല്‍ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്. ഈ ചിത്രത്തില്‍ സണ്ണി വെയ്ന്‍ ആയിരുന്നു നായകന്.
5/13
Photo Credit: Instagram Aditi Ravi
Share
തൃശ്ശൂരില്‍ ജനിച്ച അദിതിയുടെ മാതാപിതാക്കള്‍ രവി, ഗീത എന്നിവരാണ്. രാകേഷ്, രാഖി എന്നീ രണ്ടു സഹോദരങ്ങളുണ്ട്.
6/13
Photo Credit: Instagram Aditi Ravi
Share
തൃശ്ശൂരിലെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് ബിരുദം നേടി. ഇപ്പോള്‍ കൊച്ചിയിലാണ് അദിതി താമസിക്കുന്നത്
7/13
Photo Credit: Instagram Aditi Ravi
Share
കോളേജ് പഠന കാലത്ത് തന്നെ മോഡലിംഗ് ജീവിതം തുടങ്ങി. വിവിധ ബ്രാന്‍ഡുകള്‍ക്കായി നിരവധി പരസ്യങ്ങളില്‍ അഭിനയിച്ചു.
8/13
Photo Credit: Instagram Aditi Ravi
Share
2014-ല്‍ ആദ്യ ചിത്രത്തിന് ശേഷം തേര്‍ഡ് വേള്‍ഡ് ബോയ്സ്, ബിവേര്‍ ഓഫ് ഡോഗ്സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2014-ല്‍, സിദ്ധാര്‍ത്ഥ മേനോനുമൊത്ത് യെലോവ് എന്ന സംഗീത വീഡിയോയിലും എത്തി
9/13
Photo Credit: Instagram Aditi Ravi
Share
2015 ല്‍ പുറത്തിറങ്ങിയ ഇത് എന്ന മായം ആണ് ആദ്യ തമിഴ് സിനിമ. 2017 ല്‍ നിരവധി മലയാളം സിനിമകളുടെ ഭാഗമായി


Click it and Unblock the Notifications