bredcrumb

ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍

By Jithin TP
| Published: Tuesday, August 30, 2022, 10:15 [IST]
ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍
ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍
1/15
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അദിതി രവി. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടം ഏറ്റുവാങ്ങാന്‍ അദിതി രവിക്കായി

ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍
2/15
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് അദിതി രവി. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സാണ് അദിതി രവിക്കുള്ളത്

ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍
3/15
മോഡലിംഗിലൂടെയാണ് അദിതി രവി സിനിമയിലെത്തുന്നത്. 2014 ല്‍ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തില്‍ അഭിനയിച്ചു.

ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍
4/15
2017 ല്‍ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്. ഈ ചിത്രത്തില്‍ സണ്ണി വെയ്ന്‍ ആയിരുന്നു നായകന്‍.

ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍
5/15
തൃശ്ശൂരില്‍ ജനിച്ച അദിതിയുടെ മാതാപിതാക്കള്‍ രവി, ഗീത എന്നിവരാണ്. അദിതിക്ക് രാകേഷ്, രാഖി എന്നീ രണ്ടു സഹോദരങ്ങളുണ്ട്. 

ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍
6/15
തൃശ്ശൂരിലെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് അദിതി രവി ബിരുദം നേടി. ഇപ്പോള്‍ കൊച്ചിയിലാണ് അദിതി താമസിക്കുന്നത്

ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍
7/15
കോളേജ് പഠന കാലത്ത് തന്നെ മോഡലിംഗിലേത്ത് അദിതി രവി എത്തിയിരുന്നു. വിവിധ ബ്രാന്‍ഡുകള്‍ക്കായി നിരവധി പരസ്യങ്ങളില്‍ അദിതി രവി അക്കാലത്ത് അഭിനയിച്ചു.

ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍
8/15
2014ല്‍ ആദ്യ ചിത്രത്തിന് ശേഷം തേര്‍ഡ് വേള്‍ഡ് ബോയ്സ്, ബിവേര്‍ ഓഫ് ഡോഗ്സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2014-ല്‍, സിദ്ധാര്‍ത്ഥ മേനോനുമൊത്ത് യെലോവ് എന്ന സംഗീത വീഡിയോയിലും എത്തി

ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍
9/15
2015 ല്‍ പുറത്തിറങ്ങിയ 'ഇത് എന്ന മായം' ആണ് ആദ്യ തമിഴ് സിനിമ. 2017 ല്‍ നിരവധി മലയാളം സിനിമകളുടെ ഭാഗമായി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X