ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍
ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍
By Jithin TP
| Published: Wednesday, September 7, 2022, 09:35 [IST]
1/15
actress Aditi ravi with a glamorous pose in a transparent dress, viral photos | ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍ - Oneindia Malayalam
/photos/actress-aditi-ravi-with-a-glamorous-pose-in-a-transparent-dress-viral-photos-oi89020.html
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അദിതി രവി. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടം ഏറ്റുവാങ്ങാന്‍ അദിതി രവിക്കായി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അദിതി രവി. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടം...
Courtesy: Instagram Aditi Ravi
2/15
ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍ Photos: HD Images, Pictures, News Pics - Oneindia Photos
/photos/actress-aditi-ravi-with-a-glamorous-pose-in-a-transparent-dress-viral-photos-oi89020.html#photos-1
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് അദിതി രവി. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സാണ് അദിതി രവിക്കുള്ളത്
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് അദിതി രവി. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സാണ് അദിതി...
Courtesy: Instagram Aditi Ravi
3/15
ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍ Photos: HD Images, Pictures, News Pics - Oneindia Photos
/photos/actress-aditi-ravi-with-a-glamorous-pose-in-a-transparent-dress-viral-photos-oi89020.html#photos-2
മോഡലിംഗിലൂടെയാണ് അദിതി രവി സിനിമയിലെത്തുന്നത്. 2014 ല്‍ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തില്‍ അഭിനയിച്ചു.
മോഡലിംഗിലൂടെയാണ് അദിതി രവി സിനിമയിലെത്തുന്നത്. 2014 ല്‍ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇന്‍ ലവ്...
Courtesy: Instagram Aditi Ravi
4/15
ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍ Photos: HD Images, Pictures, News Pics - Oneindia Photos
/photos/actress-aditi-ravi-with-a-glamorous-pose-in-a-transparent-dress-viral-photos-oi89020.html#photos-3
2017 ല്‍ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്. ഈ ചിത്രത്തില്‍ സണ്ണി വെയ്ന്‍ ആയിരുന്നു നായകന്‍.
2017 ല്‍ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്. ഈ ചിത്രത്തില്‍ സണ്ണി...
Courtesy: Instagram Aditi Ravi
5/15
ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍ Photos: HD Images, Pictures, News Pics - Oneindia Photos
/photos/actress-aditi-ravi-with-a-glamorous-pose-in-a-transparent-dress-viral-photos-oi89020.html#photos-4
തൃശ്ശൂരില്‍ ജനിച്ച അദിതിയുടെ മാതാപിതാക്കള്‍ രവി, ഗീത എന്നിവരാണ്. അദിതിക്ക് രാകേഷ്, രാഖി എന്നീ രണ്ടു സഹോദരങ്ങളുണ്ട്.
തൃശ്ശൂരില്‍ ജനിച്ച അദിതിയുടെ മാതാപിതാക്കള്‍ രവി, ഗീത എന്നിവരാണ്. അദിതിക്ക് രാകേഷ്, രാഖി...
Courtesy: Instagram Aditi Ravi
6/15
ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍ Photos: HD Images, Pictures, News Pics - Oneindia Photos
/photos/actress-aditi-ravi-with-a-glamorous-pose-in-a-transparent-dress-viral-photos-oi89020.html#photos-5
തൃശ്ശൂരിലെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് അദിതി രവി ബിരുദം നേടി. ഇപ്പോള്‍ കൊച്ചിയിലാണ് അദിതി താമസിക്കുന്നത്
തൃശ്ശൂരിലെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് അദിതി രവി ബിരുദം നേടി. ഇപ്പോള്‍...
Courtesy: Instagram Aditi Ravi