Home / Photos
വൈറ്റിൽ തിളങ്ങി അഹാന... ഇൻസ്റ്റാഗ്രാമിൽ തരംഗമായ ചിത്രങ്ങൾ കാണാം
അഭിനയം കൊണ്ട് ആരാധകരെ തീർത്ത താരമാണ് അഹാന കൃഷ്ണ. താരപുത്രിമാർ അനവധിയുള്ള മലയാളത്തിൽ അഹാന തീർത്തും വ്യത്യസ്തയാണ്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന് സിനിമയിലൂടെ വന്ന നടി മലയാള സിനിമയിൽ മാത്രമാണ് ഇപ്പോൾ അഭിനയിക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Ahaana Krishna Instagram
Share
സൂപ്പർ ലുക്കിൽ അഹാന... സോഷ്യൽ മീഡിയയിൽ താരംഗമായ നടിയുടെ ലുക്ക്, ചിത്രങ്ങൾ കാണാം.
2/8
Photo Credit: Ahaana Krishna Instagram
Share
മലയാളത്തിലെ മികച്ച യുവനായികയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന.
3/8
Photo Credit: Ahaana Krishna Instagram
Share
വൈറ്റ് ഡ്രെസ്സിൽ അതീവ സുന്ദരിയാണ് താരം. മാലാഖയെപ്പോലെ വെള്ളയിൽ തിളങ്ങിയാണ് നടി വന്നിരിക്കുന്നത്.
4/8
Photo Credit: Ahaana Krishna Instagram
Share
കുട്ടിക്കാലത്ത് മുടി പരിപാലനത്തിന് അമ്മയുമായി അടിപിടി കൂടിയ ഓർമകളാണ് താരം ചിത്രത്തിന്റെ കൂടെ എഴുതിയിരിക്കുന്നത്. ചിത്രത്തോടൊപ്പം ക്യാപ്ഷനും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
5/8
Photo Credit: Ahaana Krishna Instagram
Share
സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഹിറ്റായി മാറി. ആരാധകർ ചിത്രങ്ങൾക്ക് ലൈക്കും കമന്റും കൊണ്ട് നിറയുകയാണ്. ജിൻസൺ ഫ്രാൻസിസ് ആണ് നടിയുടെ ചിത്രങ്ങൾ പകർത്തിയത്.
6/8
Photo Credit: Ahaana Krishna Instagram
Share
ഇപ്പോൾ മലയാള സിനിമയിൽ മാത്രമാണ് താരം അഭിനയിക്കുന്നത്. മറ്റു നായികമാരെ പോലെ മലയാളത്തിൽ തുടങ്ങിയതിനു ശേഷം അന്യഭാഷകളിലേക്ക് ചെക്കേറുന്നതുപോലെ താരം ചെയ്തിട്ടില്ല.
7/8
Photo Credit: Ahaana Krishna Instagram
Share
അഭിനയത്തിലും സോഷ്യൽ മീഡിയയിലും ആക്റ്റീവ് ആയ നടി സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാകാറുണ്ട്.
8/8
Photo Credit: Ahaana Krishna Instagram
Share
താരത്തിന്റെ സഹോദരിമാരും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. അവരും അഹാനയെപോലെ സിനിമയിലും സോഷ്യൽ പ്ലാറ്റ്ഫോമുകളിലും നിറഞ്ഞു നില്കുന്നവരാണ്.


Click it and Unblock the Notifications