Home / Photos
പത്ത് വര്‍ഷത്തെ മാറ്റം ഞങ്ങള ഞെട്ടിച്ചു; അമ്മ ഇന്നും അന്നും ഒരു പോലെ, വൈറല്‍ ചിത്രങ്ങള്‍
By Swaroop TK
പത്ത് വര്‍ഷത്തെ മാറ്റം ഞങ്ങള ഞെട്ടിച്ചു; അമ്മ ഇന്നും അന്നും ഒരു പോലെ, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: ahaana krishna insta page
Share
പത്ത് വര്‍ഷത്തെ മാറ്റം ഞങ്ങള ഞെട്ടിച്ചു; അമ്മ ഇന്നും അന്നും ഒരു പോലെ, വൈറല്‍ ചിത്രങ്ങള്‍
2/10
Photo Credit: ahaana krishna insta page
Share
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്ണ.
3/10
Photo Credit: ahaana krishna insta page
Share
അഹാന കൃഷ്ണയുടെ സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരുടെ പ്രേക്ഷകരുടെ പ്രിയങ്കരരാണ്.
4/10
Photo Credit: ahaana krishna insta page
Share
ഇവരെല്ലാവരും സാമൂഹ്യമാധ്യമത്തില്‍ സജീവവുമാണ്.
5/10
Photo Credit: ahaana krishna insta page
Share
അമ്മ സിന്ധു സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പം സിംഗപ്പൂരില്‍ വെക്കേഷനിലാണ് അഹാന കൃഷ്ണ.
6/10
Photo Credit: ahaana krishna insta page
Share
യാത്രയ്ക്കിടെ എടുത്ത മനോഹര ചിത്രങ്ങള്‍ അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
7/10
Photo Credit: ahaana krishna insta page
Share
ഇപ്പോള്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഫോട്ടോയും ഏറ്റവും പുതിയ ഫോട്ടോയും പങ്കുവച്ചിരിക്കുകയാണ് താരം
8/10
Photo Credit: ahaana krishna insta page
Share
ചെറുപ്പത്തിലുള്ള ഫോട്ടോയും ഏറ്റവും പുതിയ ഫോട്ടോയുമാണ് അഹാന പങ്കുവച്ചത്
9/10
Photo Credit: ahaana krishna insta page
Share
എല്ലാ ഫോട്ടോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്.


Click it and Unblock the Notifications