Home / Photos
മണല്‍പ്പരപ്പില്‍ കറുപ്പണിഞ്ഞ് അഹാന കൃഷ്ണ; ഹോളിവുഡ് താരത്തെ പോലെ കിടിലന്‍ ലുക്കില്‍ നടി
By Ashif N
മണല്‍പ്പരപ്പില്‍ കറുപ്പണിഞ്ഞ് അഹാന കൃഷ്ണ; ഹോളിവുഡ് താരത്തെ പോലെ കിടിലന്‍ ലുക്കില്‍ നടി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Actress Ahaana Krishna instagram
Share
പുത്തന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ
2/13
Photo Credit: Actress Ahaana Krishna instagram
Share
അഹാന പങ്കുവച്ച ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടുതന്നെ വൈറലായി.
3/13
Photo Credit: Actress Ahaana Krishna instagram
Share
നിങ്ങള്‍ നിങ്ങളെ ഇഷ്ടപ്പെടുന്നുവെങ്കില്‍ ഹായ് പറയൂ എന്നാണ് അഹാന ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
4/13
Photo Credit: Actress Ahaana Krishna instagram
Share
കറുത്ത സ്റ്റൈലിഷ് വസ്ത്രമണിഞ്ഞാണ് നടിയുടെ ഫോട്ടോ
5/13
Photo Credit: Actress Ahaana Krishna instagram
Share
അപര്‍ണ ബാലമുരളി ഉള്‍പ്പെടെ നിരവധി താരങ്ങളാണ് അഹാനയുടെ പുതിയ ചിത്രത്തിന് ലൈക്കടിച്ചിരിക്കുന്നത്.
6/13
Photo Credit: Actress Ahaana Krishna instagram
Share
സംവിധാന രംഗത്തേക്കും കടക്കുകയാണ് നടി.
7/13
Photo Credit: Actress Ahaana Krishna instagram
Share
മണല്‍പ്പരപ്പില്‍ നിന്നുള്ള ചിത്രങ്ങളാണ് അഹാന പങ്കുവച്ചിരിക്കുന്നത്.
8/13
Photo Credit: Actress Ahaana Krishna instagram
Share
ഞാന്‍ സ്റ്റീവ് ലോപ്പസ്, ഞെണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലുക്ക തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തു അഹാന.
9/13
Photo Credit: Actress Ahaana Krishna instagram
Share
ഏതാനും സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയാകാന്‍ അഹാനയ്ക്ക് സാധിച്ചു.

Click it and Unblock the Notifications