Home / Photos
ബ്ലാ ബ്ലാ ലുക്കില്‍ അഹാന കൃഷ്ണ, വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ വൈറല്‍, ഫിറ്റ്നസ് രഹസ്യം മനസിലായെന്ന് ആരാധകര്‍
By Vaisakhan MK
actress ahaana krishna new pics in gym goes viral, fans praises her look
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/ahaana_krishna/?hl=en
Share
അഹാന കൃഷ്ണയുടെ വര്‍ക്ക് ഔട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നടിയുടെ ഫിറ്റ്നെസ് രഹസ്യം ഇതാണോ എന്ന് ആരാധകര്‍ കമന്റായി ചോദിക്കുന്നുണ്ട്.
2/11
Photo Credit: https://www.instagram.com/ahaana_krishna/
Share
അഹാനയുടെ പുതിയ വര്‍ക്കൗട്ട് സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇതോടൊപ്പമുള്ള കുറിപ്പ് ചിരിക്ക് വക നല്‍കുന്നതാണ്
3/11
Photo Credit: https://www.instagram.com/ahaana_krishna/
Share
പുതിയ വര്‍ക്കൗട്ട് ചിത്രത്തില്‍ ബ്ലാ ബ്ലാ എന്നെഴുതിയ ടീ ഷര്‍ട്ടാണ് അഹാന ധരിച്ചിരിക്കുന്നത്. ഇതാണ് ചിരിക്ക് പ്രധാന കാരണം
4/11
Photo Credit: https://www.instagram.com/ahaana_krishna/
Share
ജിമ്മില്‍ വര്ക്കൗട്ടല്ലാതെ മറ്റ് ചില കാര്യങ്ങളുണ്ടെന്ന് കുറിപ്പില്‍ അഹാന പറയുന്നു. അതിലൊന്ന് കണ്ണാടി നോക്കി ബ്ലാ ബ്ലാ പറയലാണെന്ന് നടി ട്രോള്‍ രൂപത്തില്‍ പറയുന്നു
5/11
Photo Credit: https://www.instagram.com/ahaana_krishna/
Share
ജിമ്മില്‍ വന്നാല്‍ കണ്ണാടിയിലേക്ക് നോക്കി ഒരുപാട് ചിത്രങ്ങള്‍ എടുക്കും. അതാണ് ശരിക്കും എന്റര്‍ടെയിന്‍മെന്റ് എന്ന് അഹാന പറഞ്ഞു
6/11
Photo Credit: https://www.instagram.com/ahaana_krishna/
Share
ട്രെയിനറെ പ്രചോദിപ്പിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്ന് അഹാന പറയുന്നു. ഇതെല്ലാം ട്രെയിനറെ താന്‍ പഠിപ്പിച്ചതാണെന്നും അഹാന ചിരിച്ച് കൊണ്ട് പറയുന്നു
7/11
Photo Credit: https://www.instagram.com/ahaana_krishna/
Share
അഹാനയെ കാണാന്‍ ചിത്രത്തില്‍ ബാര്‍ബി ഡോളിനെ പോലെയുണ്ടെന്നാണ് കമന്റുകള്‍. ആരാധകര്‍ ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്
8/11
Photo Credit: https://www.instagram.com/ahaana_krishna/
Share
സോഷ്യല്‍ മീഡിയയുടെ പ്രിയ താരമാണ് അഹാന കൃഷ്ണ. നടിയുടെ പോസ്റ്റുകള്‍ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ആരാധകര്‍ തന്നെയുണ്ട്
9/11
Photo Credit: https://www.instagram.com/ahaana_krishna/
Share
അഹാനയുടെ ചിത്രങ്ങള്‍ക്ക് ക്യൂട്ട്നെസ്സ് എപ്പോഴും കൂടുതലാണെന്ന് ആരാധകര്‍ പറയുന്നു. ഈ ചിത്രം അതിനൊരു ഉദാഹരണമാണ്


Click it and Unblock the Notifications