Home / Photos
Ahaana Krishna: എമിലി ഇൻ ട്രിവാൻഡ്രം.... ഹോളിവുഡ് ലുക്കിൽ അഹാന കൃഷ്ണ; സോഷ്യൽ മീഡിയയിൽ തരംഗമായി പുത്തൻ ചിത്രങ്ങൾ
മോളിവുഡിലെ ഗ്ലാമറസ് താരപുത്രിയാണ് അഹാന കൃഷ്ണ. അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ സജീവമാണ് നടി. താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും മലയാളികൾക്കിടയിൽ വളരെ പെട്ടന്ന് വൈറലാകാറുണ്ട്. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Ahaana Krishna Instagram
Share
ചെയ്ഞ്ച് ആർക്കാണ് ഇഷ്ടമില്ലാത്തത്... എമിലി ആയി അഹാന; സൂപ്പർ ലൂക്കിൽ തിരുവനന്തപുരത്ത് അവതരിച്ചു നടി അഹാന.
2/10
Photo Credit: Ahaana Krishna Instagram
Share
അഹാനയുടെ കലക്കൻ ലുക്കാണ് ഇപ്പോൾ മോളിവുഡിലെ പ്രധാനപ്പെട്ട വാർത്ത. നടിയുടെ ഹോളിവുഡ് ലുക്ക് ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു.
3/10
Photo Credit: Ahaana Krishna Instagram
Share
നെട്ഫ്ലിക്സിനായുള്ള കൊളാബൊറേഷന്റെ പുതിയ ഫോട്ടോഷൂട്ടാണിത്. ഹോളിവുഡ് നായിക ലില്ലി കോളിൻസിന്റെ ലുക്കാണ് നടി ചെയ്തിരിക്കുന്നത്.
4/10
Photo Credit: Ahaana Krishna Instagram
Share
എമിലി ഇൻ പാരീസ് എന്ന സീരിസിലെ ലില്ലിയുടെ പ്രസിദ്ധമായ കോസ്ട്യൂമാണ് അഹാന റീക്രീയേറ്റ് ചെയ്തിരിക്കുന്നത്. നടിയുടെ ഗ്ലാമറസ് ലുക്കിന് മലയാളികളുടെ അടുത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
5/10
Photo Credit: Ahaana Krishna Instagram
Share
ഫോറിൻ വെബ് സീരിസ് കോസ്റ്റ്യൂമുകൾ ഇന്ത്യയിൽ വലിയ ആരാധകരുണ്ട്. അതിനാൽ അഹാനയൂടെ പുതിയ ലുക്ക് ഇത്തരം പ്രേക്ഷകരെ ആകർഷിച്ചുകഴിഞ്ഞു.
6/10
Photo Credit: Ahaana Krishna Instagram
Share
മലയാളത്തിലെ സൂപ്പർ ഗ്ലാമറസ് താരപുത്രിയാണ് അഹാന. നടൻ കൃഷണകുമാറിന്റെ മൂത്ത മകളാണ് അഹാന. നടിയുടെ സഹോദരിമാരും സിനിമയിൽ സജീവമാണ്.
7/10
Photo Credit: Ahaana Krishna Instagram
Share
അഭിനയവും മോഡലിങ്ങും ഒരുപോലെ കൊണ്ട് പോകാറുണ്ട് നടി. സിനിമയിലൂടെ ഉള്ളതിനേക്കാളും അധികം നടി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി അടുത്തു നിൽക്കാറുണ്ട്.
8/10
Photo Credit: Ahaana Krishna Instagram
Share
ഗ്ലാമറസ് ലൂക്കിൽ വന്ന് മലയാളികളെ ഞെട്ടിക്കാറുണ്ട് നടി. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും മലയാളികൾ വളരെ പെട്ടന്ന് ഹിറ്റാകാറുണ്ട്.
9/10
Photo Credit: Ahaana Krishna Instagram
Share
നടിയുടെ കുടുംബവും ഒരുപോലെ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. കുടുംബവും ഒത്തുള്ള വിശേഷങ്ങൾ മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്.


Click it and Unblock the Notifications