Home / Photos
മാൽദ്വീവ്സ് ചിത്രങ്ങൾ അവസാനിക്കുന്നില്ല: അടിപൊളി ലുക്കിൽ അഹാന, വൈറൽ ചിത്രങ്ങൾ
By Swaroop TK
മാൽദ്വീവ്സ് ചിത്രങ്ങൾ അവസാനിക്കുന്നില്ല: അടിപൊളി ലുക്കിൽ അഹാന, വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: ahaana krishna insta page
Share
രാജീവ് രവി സംവിധാനം ചെയ്ത 'ഞാന്‍ സ്റ്റീവ് ലൂപസ്' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചരിതയായി മാറിയ മുഖമാണ് നടി അഹാന കൃഷ്ണ.
2/10
Photo Credit: ahaana krishna insta page
Share
ആദ്യ സിനിമയ്ക്ക് ശേഷം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ അനിയത്തി റോളില്‍ അഭിനയിച്ചു.
3/10
Photo Credit: ahaana krishna insta page
Share
അതോടെ നായികാപ്രാധാന്യമുളള റോളുകള്‍ അഹാനയെ തേടി വീണ്ടും വന്നു.
4/10
Photo Credit: ahaana krishna insta page
Share
ലുക്കാ, പതിനെട്ടാം പടി തുടങ്ങിയ സിനിമകളില്‍ അഹാന നായികയായി തിളങ്ങി. ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രമാണ് അഹാനയുടെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രം.
5/10
Photo Credit: ahaana krishna insta page
Share
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഹാന. താരത്തിന്റെ എല്ലാ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്
6/10
Photo Credit: ahaana krishna insta page
Share
ഇപ്പോഴിതാ താരം മുമ്പ് മാല്‍ദ്വീവ്സില്‍ നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്
7/10
Photo Credit: ahaana krishna insta page
Share
അതിസുന്ദരിയായാണ് താരം ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുന്നത്. തൂവെള്ള നിറത്തിലുള്ള വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്
8/10
Photo Credit: ahaana krishna insta page
Share
ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലാണ് സോഷ്യല്‍ മീഡിയയില്‍
9/10
Photo Credit: ahaana krishna insta page
Share
ഹിറ്റ് സംവിധായകനൊപ്പം തന്നെ നായികയായി അരങ്ങേറാന്‍ അഹാനയ്ക്ക് സാധിച്ചു.


Click it and Unblock the Notifications