Home / Photos
മാലാഖ ഭൂമിയിലേക്ക് ഇറങ്ങി വന്നതാണോ, വെള്ളയിൽ അതീവ സുന്ദരിയായി അഹാന; ചിത്രങ്ങൾ കാണാം
By Roshily Roy
മാലാഖ ഭൂമിയിലേക്ക് ഇറങ്ങി വന്നതാണോ, വെള്ളയിൽ അതീവ സുന്ദരിയായി അഹാന; ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Ahaana Krishna Instagram
Share
അഹാനയുടെ പുതിയ ചിത്രങ്ങൾ കാണാം
2/12
Photo Credit: Ahaana Krishna Instagram
Share
മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരപുത്രിമാരിലൊരാളാണ് അഹാന കൃഷ്ണ.
3/12
Photo Credit: Ahaana Krishna Instagram
Share
വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ശ്രദ്ധിക്കപ്പെടാന്‍ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. അഹാനയെപ്പോലെ തന്നെ സഹോദരിമാരും ഇന്ന് താരങ്ങളാണ്.
4/12
Photo Credit: Ahaana Krishna Instagram
Share
പുത്തൻ ലുക്കിൽ അതീവ സുന്ദരിയായി അഹാന , ചിത്രങ്ങൾ വൈറൽ
5/12
Photo Credit: Ahaana Krishna Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്
6/12
Photo Credit: Ahaana Krishna Instagram
Share
ഇപ്പോഴിതാ അഹാന ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.
7/12
Photo Credit: Ahaana Krishna Instagram
Share
നായികയായും തിളങ്ങിയ അഹാന സോഷ്യൽ മീഡിയയിലെ നിത്യ സാന്നിധ്യമാണ്.
8/12
Photo Credit: Ahaana Krishna Instagram
Share
അഹാനയുടെ പുതിയ ചിത്രങ്ങൾ കാണാം
9/12
Photo Credit: Ahaana Krishna Instagram
Share
അഹാനയുടെ പുതിയ ചിത്രങ്ങൾ കാണാം


Click it and Unblock the Notifications