Home / Photos
മറ്റൊരുവള്‍ കൂടി വിവാഹിതയായി; ചിത്രങ്ങള്‍ പങ്കുവച്ച് അഹാന, ഞങ്ങള്‍ കാത്തിരിക്കുന്നുവെന്ന് ആരാധകര്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Actress Ahaana Krishna Instagram
Share
കളിക്കൂട്ടുകാരിയുടെ വിവാഹ വിശേഷമാണ് അഹാന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
2/16
Photo Credit: Actress Ahaana Krishna Instagram
Share
വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ അഹാന ബിരുദം നേടിയിട്ടുണ്ട്. അഡൈ്വര്‍ടൈസിങ് മാനേജ്മെന്റിലും പബ്ലിക് റിലേഷന്‍സിലും ഓണ്‍ലൈന്‍ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം പൂര്‍ത്തിയാക്കി അഹാന.
3/16
Photo Credit: Actress Ahaana Krishna Instagram
Share
കൃഷ്ണ കുമാറിന്റെ കുടുംബം മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്.
4/16
Photo Credit: Actress Ahaana Krishna Instagram
Share
അഹാന നായികയാകുന്ന നാന്‍സി റാണി, അടി എന്നീ സിനിമകള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു.
5/16
Photo Credit: Actress Ahaana Krishna Instagram
Share
അഹാന പങ്കുവച്ച ചിത്രത്തിന് താഴെ അഹാനയുടെ വിവാഹം എപ്പോഴാണെന്ന് ചോദിക്കുന്നു ആരാധകര്‍
6/16
Photo Credit: Actress Ahaana Krishna Instagram
Share
പുത്തന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ
7/16
Photo Credit: Actress Ahaana Krishna Instagram
Share
നടന് കൃഷ്ണ കുമാറിന്റെ നാല് പെണ്മക്കളില് മൂത്തവളാണ് അഹാന കൃഷ്ണ.
8/16
Photo Credit: Actress Ahaana Krishna Instagram
Share
പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ
9/16
Photo Credit: Actress Ahaana Krishna Instagram
Share
കളിക്കൂട്ടുകാരിയുടെ വിവാഹ വിശേഷമാണ് അഹാന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

Click it and Unblock the Notifications