Home / Photos
വാവ്, എന്ത് രസാ കാണാന്‍!! ബ്രൈഡല്‍ മേക്കോവറില്‍ പൊളി ലുക്കുമായി അഹാന കൃഷ്ണ, കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകര്‍, ഫോട്ടോസ് കാണാം...
By NEETHU BABY
മലയാളികളുടെ ഇഷ്ട നടിയാണ് അഹാന കൃഷ്ണ. അഭിനേയത്രി എന്നതിലുപരി സോഷ്യല്‍ മീഡിയയിലാണ് താരത്തിന് ഏറെ ആരാധകരുള്ളത്. അത്രയധികം സോഷ്യല്‍ മീഡിയയില്‍ ഫാന്‍ ഫോളോവേള്സ് ഉള്ള താരമാണ് അഹാന. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും വളരെയധികം സജീവമാണ് നടി.
അഹാനക്ക് മാത്രമല്ല വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും യൂട്യൂബ് ചാനലുമുണ്ട്. യൂട്യൂബുകാരെ തട്ടി വീട്ടില്‍ നടക്കാനാവുന്നില്ലെന്ന് ഒരിക്കല്‍ കൃഷ്ണകുമാര്‍ തമാശരൂപേണ പറഞ്ഞിരുന്നു. താരം പങ്കുവക്കുന്ന വീഡിയോകള്‍ക്കും ഫോട്ടോഷൂട്ടുകളുമെല്ലാം കൈയ്യടി നേടാറുണ്ട്. പതിവുപോലെ താരം പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോസ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Ahaana Krishna Instagram
Share
ഗോര്ജിയസ്സ് അറ്റ് ഇറ്റ്സ് പീക്ക്!! കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി അഹാന കൃഷ്ണ. പുത്തന്‍ ഫോട്ടോകളേറ്റെടുത്ത് ആരാധകര്‍, കണ്ണെടുക്കാന്‍ പറ്റുന്നില്ലെന്ന് തുടങ്ങിയ കമന്റുകളുമായെത്തി ആകാധകര്‍. കാണാം സോഷ്യല്‍മീഡിയയില്‍ തരംഗം തീര്‍ത്ത പുത്തന്‍ ഫോട്ടോകള്‍.
2/10
Photo Credit: Ahaana Krishna Instagram
Share
കൃസ്ത്യന്‍ വധുവിനേപ്പോലെ അണിഞ്ഞൊരുങ്ങിയുള്ള ഫോട്ടോസാണ് അഹാന പങ്കുവച്ചിരിക്കുന്നത്. നെറ്റ് സാരിയില്‍ താരം അതിസുന്ദരിയാണ്. സാരിയില്‍ നിറയെ ഫ്ളോറല്‍ ഡിസൈനാണ് നല്‍കിയിരിക്കുന്നത്.
3/10
Photo Credit: Ahaana Krishna Instagram
Share
ഫുള്‍സ്ലീവ് ബ്ലൗസാണ് താരം സാരിയോടൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. താരത്തിന്റെ പുത്തന്‍ ലുക്ക് ആരാധകരേറ്റെടുത്ത് കഴിഞ്ഞു. സാരിക്ക് മാച്ചാകുന്ന അതേ ഡിസൈനിലുള്ള ചോക്കര്‍ മാലയും കമ്മലുമാണ് താരം ആക്സസറൈസ് ചെയ്തിരിക്കുന്നത്.
4/10
Photo Credit: Ahaana Krishna Instagram
Share
കൈയ്യില്‍ ബൊക്കെറ്റും പിടിച്ചുകൊണ്ടാണ് താരം ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. നിറചിരിയോടെയും സ്റ്റൈലിഷായി പോസ് ചെയ്തുമെല്ലാം നിരവധി ഫോട്ടോകള്‍ തന്റെ ആരാധകര്‍ക്കായി താരം പങ്കുവച്ചിട്ടുണ്ട്. ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
5/10
Photo Credit: Ahaana Krishna Instagram
Share
'ഈ വസ്ത്രധാരണ ഗെയിമുകള്‍ കളിക്കാന്‍ എനിക്ക് ഇഷ്ടമാണ്' എന്നാണ് താരം ഫോട്ടോക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. അമ്പോ എന്ത് രസാ കാണാന്‍, കണ്ണെടുക്കാനാവുന്നില്ല, ഗോര്ജിയസ്സ് അറ്റ് ഇറ്റ്സ് പീക്ക് എന്നൊക്കെയാണ് ഫോട്ടോക്ക് ആരാധകര്‍ കമന്റു ചെയ്തിരിക്കുന്നത്.
6/10
Photo Credit: Ahaana Krishna Instagram
Share
ശിവദ, റെബ ജോണ്‍ തുടങ്ങി നിരവധി സെലിബ്രിറ്റീസും ഫോട്ടോക്ക് കമന്റുകളുമായെത്തി. അഹനയുടെ അനുജത്തി ഇഷാനി കൃഷ്ണയും ഫോട്ടോക്ക് കമന്റുമായെത്തി. പച്ചപ്പും മരങ്ങളുമുള്ള സ്ഥലത്തു നിന്നുമാണ് താരത്തിന്റെ ഫോട്ടോകളെടുത്തിരിക്കുന്നത്.
7/10
Photo Credit: Ahaana Krishna Instagram
Share
ലക്ഷ്വറി ബ്രൈഡല്‍ ക്ലൗത്തിങ്ങ് സ്റ്റോറായ ഇന്ത്രാസ് ഡിസൈന്ഡസിലേതാണ് താരം ഉടുത്തിരിക്കുന്ന മനോഹരമായ സാരി. ലഷന്ഡ് ലക്സ് ബൈ എകെയാണ് താരത്തെ മേക്കപ്പ് ചെയ്ത് സുന്ദരിയാക്കിയിരിക്കുന്നത്. സാരിഡ്രേപ്പിസ്റ്റ് ഡൈറയാണ് മനോഹരമായി സാരി ഡ്രേപ്പ് ചെയ്തിരിക്കുന്നത്.
8/10
Photo Credit: Ahaana Krishna Instagram
Share
ഡിസി ജ്വല്ലേഴ്സിലേതാണ് താരത്തിന്റെ ആഭരണങ്ങള്‍. ഡ്രോപ്പ്ലെറ്റ് ബൊക്കറ്റ്സിലേതാണ് താരം പിടിച്ചിരിക്കുന്ന ബൊക്കറ്റ്. ദേവി ശ്രീനാഥാണ് താരത്തിനെ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്.
9/10
Photo Credit: Ahaana Krishna Instagram
Share
അച്ഛന് കൃഷ്ണ കുമാറിന്റെ പാതയിലൂടെയാണ് അഹാനയും സിനിമയിലേക്കെത്തിയത്. ഞാന്‍ സ്റ്റീവ് ലോപ്പെസാണ് താരം ആദ്യമഭിനയിച്ച സിനിമ. ലൂക്ക എന്ന സിനിമയിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായി അഹാന മാറിയത്.


Click it and Unblock the Notifications