Home / Photos
Ahaana Krishna: ഇത് 'അടി'യല്ല, അടിപൊളി.... സൂപ്പർ ലുക്കിൽ അഹാന കൃഷ്ണ; പുത്തൻ സിനിമയുടെ പ്രമോഷണൽ ചടങ്ങിൽ തിളങ്ങി താരപുത്രി
മോളിവുഡിലെ ഏറ്റവും സ്റ്റൈലിഷ് താരപുത്രിയാണ് അഹാന കൃഷ്ണ. അഭിനയത്തിലും. മോഡലിങ്ങിലും സജീവമായ താരത്തിന് കേരളത്തിൽ വലിയ ഫാൻ ഫോളിയിങ്ങ് ആണുള്ളത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം അടി ഈ അവധിക്കാലം ആഘോഷമാക്കാൻ എത്തുകയാണ്. അറിയാം താരത്തിന്റെ പുതിയ സിനിമ വിശേഷങ്ങൾ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Ahaana Krishna Instagram
Share
സ്റ്റൈലൻ ലുക്കുമായി അഹാന കൃഷ്ണ... പൊളി ഔട്ട്ഫിറ്റിൽ അടി പ്രമോഷണൽ ചടങ്ങിൽ താരപുത്രി, ചിത്രങ്ങൾ കാണാം
2/10
Photo Credit: Ahaana Krishna Instagram
Share
കലക്കൻ ലുക്കിലാണ് അഹാന വന്നിരിക്കുന്നത്. എന്നത്തേയുംപ്പോലെ നടിയുടെ ക്യൂട്ട് ചിരിയും ചിത്രങ്ങൾക്ക് കൂടുതൽ ഭംഗി നൽകുന്നുണ്ട്.
3/10
Photo Credit: Ahaana Krishna Instagram
Share
വെള്ളയിൽ റോസ് പ്രിന്റുള്ള ഗൗണിൽ അതീവ സുന്ദരിയാണ് അഹാന. നടിയുടെ ചിത്രങ്ങൾക്ക് ലൈക്കും കമന്റും നൽകി ആരാധകർ കൂടെത്തന്നെയുണ്ട്.
4/10
Photo Credit: Ahaana Krishna Instagram
Share
ഈസ്റ്റർ ആശംസകളാണ് നടി ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നുന്നത്. സിനിമ മേഖലയിലെ പ്രമുഖർ ചിത്രത്തിന് കമന്റുമായി ഇൻസ്റ്റയിൽ തന്നെയുണ്ട്.
5/10
Photo Credit: Ahaana Krishna Instagram
Share
അടി പ്രമോഷന്റെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു നടി. താരത്തിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അടി.
6/10
Photo Credit: Ahaana Krishna Instagram
Share
പ്രശോഭ് വിജയൻ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് ദുൽഖറിന്റെ വേഫറർ ഫിലിംസ് ആണ്. ഇവരുടെ നാലാമത്തെ നിർമ്മാണം ആണ് അടി എന്ന ചിത്രം.
7/10
Photo Credit: Ahaana Krishna Instagram
Share
ഷൈൻ ടോം ചാക്കോ, ദ്രുവൻ എന്നിവരാണ് അഹനയ്ക്കൊപ്പം അഭിനയിക്കുന്നത്. ചിത്രം വിഷു റിലീസ് ആയി ഏപ്രിൽ 14 തിയേറ്ററിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
8/10
Photo Credit: Ahaana Krishna Instagram
Share
മോളിവുഡിലെ ക്യൂട്ട് താരപുത്രിയാണ് അഹാന. നടൻ കൃഷണ കുമാറിന്റെ മകൾ ആണ് അഹാന. നടിയുടെ സഹോദരിമാരും മലയാളികളുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ സെലിബ്രിറ്റികളാണ്.
9/10
Photo Credit: Ahaana Krishna Instagram
Share
അടിയുടെ പ്രൊമോഷണൽ ചടങ്ങിൽ തിരക്കുകളും ആണ് അഹാന. പ്രൊമോഷന്റെ ഭാഗമായുള്ള നടിയുടെ ഇന്റർവ്യൂ വലീയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications