bredcrumb

വെറുതെയല്ല ഈ ചര്‍മ്മം ഇങ്ങനെ തിളങ്ങുന്നത്; ആ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി അഹാന

By Swaroop TK
| Published: Tuesday, September 27, 2022, 13:41 [IST]
ചർമ്മ സംരക്ഷണം, സ്ത്രീകളും പുരുഷന്മാരും എല്ലാം തന്നെ ഏറെ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ്. വളരെ അധികം സംരക്ഷണം ആവശ്യമായ ശരീരത്തിലെ ഒരു പ്രധാന ഭാ​ഗമാണത്. അതുകൊണ്ട് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ പലതുമുണ്ട്.
വെറുതെയല്ല ഈ ചര്‍മ്മം ഇങ്ങനെ തിളങ്ങുന്നത്; ആ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി അഹാന
1/10

2/10
സൗന്ദര്യത്തെ സംരക്ഷിക്കാത്തവര്‍ ആരാണുള്ളത്. അല്ലേ, അതിന് വേണ്ടി നമ്മള്‍ പല കാര്യങ്ങളും ചെയ്യാറുണ്ട് 
വെറുതെയല്ല ഈ ചര്‍മ്മം ഇങ്ങനെ തിളങ്ങുന്നത്; ആ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി അഹാന
3/10
പലരും ബ്യൂട്ടി പ്രോഡക്റ്റുകളാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണവും ഇതിലൊരു ഘടകമാണ് 
വെറുതെയല്ല ഈ ചര്‍മ്മം ഇങ്ങനെ തിളങ്ങുന്നത്; ആ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി അഹാന
4/10
ഇപ്പോഴിതാ ചര്‍മ്മം തിളങ്ങാന്‍ വേണ്ടി താന്‍ ഉപയോഗിക്കുന്നത് എന്തൊക്കെയാണെന്ന് വെളിപ്പെടുത്തപകയാണ് നടി അഹാന.
വെറുതെയല്ല ഈ ചര്‍മ്മം ഇങ്ങനെ തിളങ്ങുന്നത്; ആ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി അഹാന
5/10

 യൂട്യൂബ് ചാനലിലൂടെയാണ് അഹാന തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുന്നത്. 
വെറുതെയല്ല ഈ ചര്‍മ്മം ഇങ്ങനെ തിളങ്ങുന്നത്; ആ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി അഹാന
6/10
വൈറ്റമിന്‍, മിനറല്‍സ്, പ്രോട്ടീന്‍, ആന്റി ഓക്സിഡന്റ്‌സ് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് തിളക്കമുള്ള ചര്‍മത്തിന് വേണ്ടി കഴിക്കേണ്ടതെന്ന് അഹാന പറയുന്നു. 
വെറുതെയല്ല ഈ ചര്‍മ്മം ഇങ്ങനെ തിളങ്ങുന്നത്; ആ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി അഹാന
7/10
അതില്‍ പ്രധാനപ്പെട്ടതാണ് പഴങ്ങള്‍. ഓറഞ്ച്, പൈനാപ്പിള്‍,മാങ്ങ, ആപ്പിള്‍ അങ്ങനെ എല്ലാ പഴങ്ങളും നമ്മുടെ ചര്‍മത്തിന് വളരെ നല്ലതാണെന്ന് അഹാന പറയുന്നു. 
വെറുതെയല്ല ഈ ചര്‍മ്മം ഇങ്ങനെ തിളങ്ങുന്നത്; ആ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി അഹാന
8/10
ഇതൊന്നും തന്റെ കണ്ടുപിടിത്തങ്ങളല്ലെന്നും ഡയറ്റീഷ്യന്‍ തനിക്കായി നല്‍കിയ ഉപദേശങ്ങളും അനുഭവങ്ങളുമാണെന്നും നടി വ്യക്തമാക്കി.
വെറുതെയല്ല ഈ ചര്‍മ്മം ഇങ്ങനെ തിളങ്ങുന്നത്; ആ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി അഹാന
9/10

നട്‌സും നല്ലതാണ്. പക്ഷേ വാരിവലിച്ച് കഴിക്കരുതെന്ന് അഹാന പറയുന്നു. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X