Home / Photos
കയ്യിലൊരു ചെമ്പകം: പുത്തന്‍ ചിത്രങ്ങളുമായി അഹാന കൃഷ്ണ
By Ajmal MK
കയ്യിലൊരു ചെമ്പകം: പുത്തന്‍ ചിത്രങ്ങളുമായി അഹാന കൃഷ്ണ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: ahana krshna
Share
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്ണ
2/9
Photo Credit: ahana krshna
Share
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ
3/9
Photo Credit: ahana krshna
Share
ചെമ്പകപ്പൂവ് കയ്യിലേന്തിയുള്ള ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്
4/9
Photo Credit: ahana krshna
Share
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കൂടിയാണ് അഹാന
5/9
Photo Credit: ahana krshna
Share
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഹാന അഭിനയിച്ച ചലച്ചിത്രം.
6/9
Photo Credit: ahana krshna
Share
ആദ്യമായ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചത് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലാണ്
7/9
Photo Credit: ahana krshna
Share
നടന് കൃഷ്ണകുമാറിന്റെ മകളാണ്
8/9
Photo Credit: ahana krshna
Share
ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
9/9
Photo Credit: ahana krshna
Share
പടികിട്ടാപ്പുള്ളിയായി താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.


Click it and Unblock the Notifications