Home / Photos
ബീച്ചില്‍ ആര്‍ത്തുല്ലസിച്ച് അഹാന; നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
By Ashif N
ബീച്ചില്‍ ആര്‍ത്തുല്ലസിച്ച് അഹാന; നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Actress Ahana Instagram
Share
ബീച്ചില്‍ ആര്‍ത്തുല്ലസിച്ച് അഹാന; നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
2/9
Photo Credit: Actress Ahana Instagram
Share
അടുത്ത കാലത്തായി ഏറെ ശ്രദ്ധിക്കപ്പെടുന്ന മലയാള സിനിമാ നടിയാണ് അഹാന കൃഷ്ണകുമാര്‍.
3/9
Photo Credit: Actress Ahana Instagram
Share
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അഹാന കൃഷ്ണകുമാര്‍.
4/9
Photo Credit: Actress Ahana Instagram
Share
നടന് കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മൂത്ത മകളാണ് അഹാന. പ്രേക്ഷകര്‍ക്ക് ഏറെ താല്‍പ്പര്യമുള്ള കുടുംബമാണിത്.
5/9
Photo Credit: Actress Ahana Instagram
Share
1995 ഒക്ടോബറില്‍ ജനിച്ച അഹാന കൃഷ്ണകുമാര്‍ തിരുവനന്തപുരം ഹോളി ഏയ്ഞ്ചല്‍സ് സ്കൂളിലും മദ്രാസ് സര്‍വകലാശാലയിലും പഠിച്ചു.
6/9
Photo Credit: Actress Ahana Instagram
Share
2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലാണ് അഹാന ആദ്യം അഭിനയിച്ചത്.
7/9
Photo Credit: Actress Ahana Instagram
Share
ജീവിതത്തിലെ സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട് അഹാന കൃഷ്ണകുമാര്‍.
8/9
Photo Credit: Actress Ahana Instagram
Share
തിരമാലകളെ തഴുകാറുള്ള ഞാന്‍ ഇക്കുറി ഓടിമറയുന്നു എന്നാണ് അഹാന കൃഷ്ണകുമാര്‍ ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
9/9
Photo Credit: Actress Ahana Instagram
Share
താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ച. ചെന്നൈയില്‍ കടലോരത്ത് ഉല്ലസിക്കുന്നതാണ് ചിത്രം.


Click it and Unblock the Notifications