Home / Photos
എന്നാ ക്യൂട്ടാടാ ഈ കൊച്ച്..; ഐമയുടെ പുതിയ ചിത്രം കണ്ടോ? കിടിലനെന്ന് ആരാധകര്‍
By Jithin TP
എന്നാ ക്യൂട്ടാടാ ഈ കൊച്ച്..; ഐമയുടെ പുതിയ ചിത്രം കണ്ടോ? കിടിലനെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഐമ റോസ്മി
2/13
Photo Credit: Instagram
Share
ടെലിവിഷന്‍ അവതാരികയായാണ് ഐമ റോസ്മി സെബാസ്റ്റ്യന്റെ കരിയര്‍ തുടങ്ങുന്നത്
3/13
Photo Credit: Instagram
Share
2016- ല്‍ ദൂരം എന്ന സിനിമയിലൂടെയാണ് ഐമ ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്
4/13
Photo Credit: Instagram
Share
ഈ ചിത്രത്തില്‍ ഐമയുടെ ഇരട്ട സഹോദരി ഐനയും അഭിനയിച്ചിരുന്നു
5/13
Photo Credit: Instagram
Share
ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് ഐമ ശ്രദ്ധേയയാകുന്നത്
6/13
Photo Credit: Instagram
Share
ഈ ചിത്രത്തിലെ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു
7/13
Photo Credit: Instagram
Share
പിന്നീട് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റേയും മീനയുടേയും മകളായി അഭിനയിച്ചു
8/13
Photo Credit: Instagram
Share
പടയോട്ടം എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം
9/13
Photo Credit: Instagram
Share
എംബിഎ ബിരുദം നേടിയിട്ടുള്ള ഐമ ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ്


Click it and Unblock the Notifications