Home / Photos
ഐശ്വര്യയെന്നാൽ സൗന്ദര്യം എന്നാക്കിയോ? കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകർ വൈറൽ
By Rakhi
ഐശ്വര്യയെന്നാൽ സൗന്ദര്യം എന്നാക്കിയോ? കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകർ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: aishwarya lakshmi-instagram
Share
ഐശ്വര്യയെന്നാൽ സൗന്ദര്യം എന്നാക്കിയോ? കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകർ വൈറൽ
2/10
Photo Credit: aishwarya lakshmi-instagram
Share
നടി ഐശ്വര്യ സോഷ്യൽ മീഡിയയിൽ . ഇടയ്ക്കിടെയെ ഫോട്ടോകൾ പങ്കിടാറുള്ളൂവെങ്കിൽ മിനിറ്റുകൾ കൊണ്ടാണ് വൈറൽ ആകാറുള്ളത്.
3/10
Photo Credit: aishwarya lakshmi-instagram
Share
നടിയുടെ പുതിയ ഫോട്ടോകളും ഇപ്പോൾ ഇൻസ്റ്റയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചുവന്ന സാരിയിൽ അതീവ സുന്ദരിയാണ് ഐശ്വര്യ
4/10
Photo Credit: aishwarya lakshmi-instagram
Share
രാജകുമാരി പോലെയുണ്ടല്ലോയെന്നുള്ള രസകരമായ കമന്റുകളും ആരാധകർ പങ്കിടുന്നു. ഫോട്ടോയ്ക്കൊപ്പം വീഡിയോയും പങ്കിട്ടുട്ടുണ്ട്.
5/10
Photo Credit: aishwarya lakshmi-instagram
Share
വീഡിയോയിലെ ഐശ്വര്യയുടെ ചിരിയും കുസൃതി നിറഞ്ഞ ഭാവങ്ങളും ആറ്റിറ്റ്യൂഡുമെല്ലാം ഒന്നിനൊന്ന് ഗംഭീരം എന്നാണ് ആരാധകർ പറയുന്നത്.
6/10
Photo Credit: aishwarya lakshmi-instagram
Share
ഞണ്ടുകളുടെ നാട്ടിൽ ഇടവേളയെന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച താരമാണ് ഐശ്വര്യം. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു.
7/10
Photo Credit: aishwarya lakshmi-instagram
Share
മായാനദിയിലെ അപ്പു എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
8/10
Photo Credit: aishwarya lakshmi-instagram
Share
തമിഴിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പൊന്നിയിൽ സെൽവൻ എന്ന മണിരത്നം ചിത്രമാണ് നടിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്
9/10
Photo Credit: aishwarya lakshmi-instagram
Share
സമുദ്രകുമാരി പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തിൽ അഭിനയിക്കുന്നത്.‘കാറ്റ് പോലെ മൃദുവായവൾ, സമുദ്രം പോലെ ശക്തമായവൾ.’ എന്നാണ് കഥാപാത്രത്തെ സിനിമയിൽ വിശേഷിപ്പിക്കുന്നത്.

Click it and Unblock the Notifications