Home / Photos
ആര്യയോടൊപ്പം അടിച്ചുപൊളിച്ച് ഐഷു, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധക
By Swaroop TK
ആര്യയോടൊപ്പം അടിച്ചുപൊളിച്ച് ഐഷു, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധക
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Aiswarya Lakshmi insta page
Share
ആര്യയോടൊപ്പം അടിച്ചുപൊളിച്ച് ഐഷു, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
2/11
Photo Credit: Aiswarya Lakshmi insta page
Share
മലയാളത്തിൻ്റെ ഭാഗ്യനായിക എന്നറിയപ്പെടുന്ന ചലച്ചിത്ര താരമാണ് ഐശ്വര്യ ലക്ഷ്മി.
3/11
Photo Credit: Aiswarya Lakshmi insta page
Share
ഫഹദ് ഫാസിൽ, ആസിഫ് അലി, കാളിദാസ് ജയറാം എന്നിവരുടെ നായിക വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.
4/11
Photo Credit: Aiswarya Lakshmi insta page
Share
മലയാള ചലച്ചിത്രനടിയും മോഡലുമാണ്. 2014-ൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യ 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു.
5/11
Photo Credit: Aiswarya Lakshmi insta page
Share
2017-ൽ പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യയുടെ രണ്ടാമത്തെ ചലച്ചിത്രം.
6/11
Photo Credit: Aiswarya Lakshmi insta page
Share
2014 മുതൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുവന്ന ഐശ്വര്യ ലക്ഷ്മി ഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജിലും ഇടം നേടിയിരുന്നു.
7/11
Photo Credit: Aiswarya Lakshmi insta page
Share
ഇപ്പോഴിതാ ഐഷ്വര്യ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്
8/11
Photo Credit: Aiswarya Lakshmi insta page
Share
ക്യാപറ്റൻ എന്ന ചിത്രത്തിൻറെ ലൊക്കേഷൻ ചിത്രങ്ങളാണ് വൈറലാകുന്നത്.
9/11
Photo Credit: Aiswarya Lakshmi insta page
Share
ആര്യ നായകനാകുന്ന പുതിയ സിനിമയാണ് 'ക്യാപ്റ്റൻ'. ഐശ്വര്യ ലക്ഷ്മി ആണ് ചിത്രത്തിലെ നായിക.

Click it and Unblock the Notifications