Home / Photos
ക്യൂട്ട് ചിരിയിൽ സെൽഫി; ഉടൻ പങ്കിട്ട് ലൈക്കുകൾ വാരിക്കൂട്ടി നടി ഐശ്വര്യ ലക്ഷ്മി
By Athira Sh
ക്യൂട്ട് ചിരിയിൽ സെൽഫി; ഉടൻ പങ്കിട്ട് ലൈക്കുകൾ വാരിക്കൂട്ടി നടി ഐശ്വര്യ ലക്ഷ്മി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Aishwarya Lekshmi instgram
Share
ഇതാ പുത്തൻ ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റ ഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. നിറ ചിരിയോടെയുളള സെൽഫി ചിത്രമാണ് താരം പങ്കിട്ടത്
2/10
Photo Credit: Aishwarya Lekshmi instgram
Share
മലയാളികളുടെ പ്രിയപ്പെട്ട യുവ നടികളിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി
3/10
Photo Credit: Aishwarya Lekshmi instgram
Share
സിനിമയിൽ എത്തി ചുരിങ്ങിയ കാലയളവിൽ തന്നെ ഐശ്വര്യ ലക്ഷ്മി ഏറെ ശ്രദ്ധ നേടിയുകയായിരുന്നു
4/10
Photo Credit: Aishwarya Lekshmi instgram
Share
ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകർക്ക് മുന്നിൽ പ്രിയങ്കരിയായി മാറുകയായിരുന്നു
5/10
Photo Credit: Aishwarya Lekshmi instgram
Share
സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും മികച്ച ശ്രദ്ധ നേടാറുണ്ട്
6/10
Photo Credit: Aishwarya Lekshmi instgram
Share
ടോവിനോ തോമസ് നായക വേഷത്തിൽ എത്തിയ മായാനദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ വേറിട്ട സാന്നിധ്യമായി ഐശ്വര്യ ലക്ഷ്മി മാറി
7/10
Photo Credit: Aishwarya Lekshmi instgram
Share
2014 മുതൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചു വന്നിരുന്നു താരം
8/10
Photo Credit: Aishwarya Lekshmi instgram
Share
2017 - ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നു താരം
9/10
Photo Credit: Aishwarya Lekshmi instgram
Share
എന്നാൽ, മായാനദി എന്ന സിനിമയിലൂടെ താരത്തിന്റെ പ്രധാന്യം ഉയരുകയായിരുന്നു

Click it and Unblock the Notifications