• search
  • Live TV

ഇത് ഞങ്ങളുടെ ഐഷു തന്നെയാണോ, എന്തൊരു ലുക്ക്... അടിപൊളിയേ... വൈറല്‍ ചിത്രങ്ങള്‍

സിനിമ പാരമ്പര്യം ഇല്ലാത്ത ചുരുങ്ങിയ കാലയളവിൽ വളർന്നു വന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. മോഡലിംഗിൽ നിന്നാണ് ഐശ്വര്യ സിനിമയിലേക്ക് വരുന്നത്. അഭിനയത്തെക്കുറിച്ചു ചിന്തിക്കാതിരുന്ന ആളായിരുന്നു താൻ എന്നും എന്നാൽ ഇപ്പോൾ അതുതന്നെയാണ് ഏറ്റവും ഇഷ്ടം എന്നാണ് ഐശ്വര്യ ലക്ഷ്മി പറഞ്ഞിട്ടുള്ളത്.
By Roshily Roy
| Published: Thursday, September 15, 2022, 16:50 [IST]
ഇത് ഞങ്ങളുടെ ഐഷു തന്നെയാണോ, എന്തൊരു ലുക്ക്... അടിപൊളിയേ... വൈറല്‍ ചിത്രങ്ങള്‍
1/8
സ്വന്തം കഴിവുകൊണ്ട് വളർന്നുവന്ന ഐശ്വര്യ ഇന്ന് കേരളത്തിലെ മികച്ച നടിക്കുള്ള അവാർഡ് വരെ വാങ്ങി എത്തി നിൽക്കുകയാണ്. കഴിഞ്ഞ ദിവസം മികച്ച നടിക്കുള്ള സൈമ അവാര്‍ഡ്‌ ഐശ്വര്യ നേടിയിരുന്നു.
സ്വന്തം കഴിവുകൊണ്ട് വളർന്നുവന്ന ഐശ്വര്യ ഇന്ന് കേരളത്തിലെ മികച്ച നടിക്കുള്ള അവാർഡ് വരെ വാങ്ങി...
Courtesy: Aishwarya Lekshmi Instagram
ഇത് ഞങ്ങളുടെ ഐഷു തന്നെയാണോ, എന്തൊരു ലുക്ക്... അടിപൊളിയേ... വൈറല്‍ ചിത്രങ്ങള്‍
2/8
ഇപ്പോഴിതാ ഒടിടി പ്ലേ അവാർഡ്‌സ് 2022 ന്റെയും മികച്ച നടിക്കുള്ള അവാര്‍ഡ്‌ കരസ്ഥമാക്കിയിക്കയാണ് ഐശ്വര്യ. കാണെക്കാണെ എന്ന ടോവിനോ ചിത്രത്തിലെ അഭിനയത്തിനാണ് ഐശ്വര്യക്ക് രണ്ട് പുരസ്കാരങ്ങളും കിട്ടിയത്.
ഇപ്പോഴിതാ ഒടിടി പ്ലേ അവാർഡ്‌സ് 2022 ന്റെയും മികച്ച നടിക്കുള്ള അവാര്‍ഡ്‌...
Courtesy: Aishwarya Lekshmi Instagram
ഇത് ഞങ്ങളുടെ ഐഷു തന്നെയാണോ, എന്തൊരു ലുക്ക്... അടിപൊളിയേ... വൈറല്‍ ചിത്രങ്ങള്‍
3/8
'മികച്ച സംവിധായകനും അസാധാരണ മനുഷ്യനുമായ പി എ രഞ്ജിത്ത് സാറിൽ നിന്ന് ഈ അവാർഡ് ഏറ്റുവാങ്ങിയതിൽ ബഹുമാനവും അതിനപ്പുറം നന്ദിയും ഉണ്ട്. OTT പ്ലേ അവാർഡ് 2022 അംഗീകാരത്തിന് നന്ദി.'
'മികച്ച സംവിധായകനും അസാധാരണ മനുഷ്യനുമായ പി എ രഞ്ജിത്ത് സാറിൽ നിന്ന് ഈ അവാർഡ് ഏറ്റുവാങ്ങിയതിൽ...
Courtesy: Aishwarya Lekshmi Instagram
ഇത് ഞങ്ങളുടെ ഐഷു തന്നെയാണോ, എന്തൊരു ലുക്ക്... അടിപൊളിയേ... വൈറല്‍ ചിത്രങ്ങള്‍
4/8
"എല്ലാത്തിനും കാരണക്കാരനായ എന്റെ അത്ഭുതകരമായ കാണെക്കാണെ ടീമിനോട് പ്രത്യേക സ്നേഹം." എന്നും ഐശ്വര്യ ലക്ഷ്മി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
"എല്ലാത്തിനും കാരണക്കാരനായ എന്റെ അത്ഭുതകരമായ കാണെക്കാണെ ടീമിനോട് പ്രത്യേക സ്നേഹം." എന്നും...
Courtesy: Aishwarya Lekshmi Instagram
ഇത് ഞങ്ങളുടെ ഐഷു തന്നെയാണോ, എന്തൊരു ലുക്ക്... അടിപൊളിയേ... വൈറല്‍ ചിത്രങ്ങള്‍
5/8
ബ്ലാക്ക് ഡ്രെസ്സിൽ അതീവ സുന്ദരിയായിയും ഒപ്പം ഗ്ലാമറസായുമാണ് ഐശ്വര്യ അവാർഡ് വേദിയിൽ എത്തിയത്. ഐശ്വര്യയുടെ ഗ്ലാമർ ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ പിടിച്ചിരിക്കുകയാണ്. 
ബ്ലാക്ക് ഡ്രെസ്സിൽ അതീവ സുന്ദരിയായിയും ഒപ്പം ഗ്ലാമറസായുമാണ് ഐശ്വര്യ അവാർഡ് വേദിയിൽ എത്തിയത്....
Courtesy: Aishwarya Lekshmi Instagram
ഇത് ഞങ്ങളുടെ ഐഷു തന്നെയാണോ, എന്തൊരു ലുക്ക്... അടിപൊളിയേ... വൈറല്‍ ചിത്രങ്ങള്‍
6/8
സോഷ്യൽ മീഡിയയിൽ സജീവമാണ് ഐശ്വര്യ ലക്ഷ്മി. അടിപൊളി മേക്കോവറിലാണ് ഐശ്വര്യ ലക്ഷ്മി എത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് ഐശ്വര്യ ലക്ഷ്മി. അടിപൊളി മേക്കോവറിലാണ് ഐശ്വര്യ ലക്ഷ്മി...
Courtesy: Aishwarya Lekshmi Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X