bredcrumb

Aishwarya Lekshmi: ഹാഫ് സാരിയില്‍ രാജകീയ പ്രൗഢിയിൽ ഐഷു; ഇത് ഒന്നൊന്നര ലുക്കെന്ന് സോഷ്യല്‍ മീഡിയ

By Roshily Roy
| Published: Tuesday, November 22, 2022, 19:10 [IST]
മലയാളത്തിലെ മാത്രമല്ല സൗത്ത് ഇന്ത്യയിലെ തന്നെ സൂപ്പർ താരമാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ അടുത്തിടെ ഇറങ്ങിയ എല്ലാ സിനിമകളും വിജയത്തിൽ എത്തി നിൽക്കുകയാണ്. ഇപ്പോഴിതാ ഐഷുവിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ്.
Aishwarya Lekshmi: ഹാഫ് സാരിയില്‍ രാജകീയ പ്രൗഢിയിൽ ഐഷു; ഇത് ഒന്നൊന്നര ലുക്കെന്ന് സോഷ്യല്‍ മീഡിയ
1/7
പച്ച സാരിയില്‍ മിന്നിത്തിളങ്ങി ഐശ്വര്യ ലക്ഷ്മി. ഐഷുവിന്റെ പുത്തൻ ചിത്രങ്ങൾ കാണാം..
Aishwarya Lekshmi: ഹാഫ് സാരിയില്‍ രാജകീയ പ്രൗഢിയിൽ ഐഷു; ഇത് ഒന്നൊന്നര ലുക്കെന്ന് സോഷ്യല്‍ മീഡിയ
2/7
അതീവ സുന്ദരിയായി ഐശ്വര്യ ലക്ഷ്മി. ലൈറ്റ് ഗ്രീൻ കളർ ഹാഫ് സാരിയിലാണ് ഐഷു രാജകീയ ലുക്കിൽ എത്തിയിരിക്കുന്നത്.  
Aishwarya Lekshmi: ഹാഫ് സാരിയില്‍ രാജകീയ പ്രൗഢിയിൽ ഐഷു; ഇത് ഒന്നൊന്നര ലുക്കെന്ന് സോഷ്യല്‍ മീഡിയ
3/7
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഐശ്വര്യ ലക്ഷ്മി.  സെലിബ്രിറ്റി ഫോട്ടോഗ്രാഫർ കിരൺസാ ഫോട്ടോഗ്രഫിയാണ് താരത്തിന്റെ പുത്തൻ തകർപ്പൻ ഫോട്ടോകൾക്ക് ക്യാമറ പിടിച്ചത്.
Aishwarya Lekshmi: ഹാഫ് സാരിയില്‍ രാജകീയ പ്രൗഢിയിൽ ഐഷു; ഇത് ഒന്നൊന്നര ലുക്കെന്ന് സോഷ്യല്‍ മീഡിയ
4/7
ദേവനാഗ്രി എന്ന ഓൺലൈൻ ക്ലോത്തിങ് ഷോപ്പാണ് താരത്തിന് മനോഹരമായ സാരി സമ്മാനിച്ചിരിക്കുന്നത്.  ഒപ്പം ഫാഷൻ സ്റ്റൈലിസ്റ്റ് സ്മിജി കെ.ടിയാണ് താരത്തിന്റെ  സ്റ്റൈലിസ്റ്റായി വർക്ക് ചെയ്തത്.
Aishwarya Lekshmi: ഹാഫ് സാരിയില്‍ രാജകീയ പ്രൗഢിയിൽ ഐഷു; ഇത് ഒന്നൊന്നര ലുക്കെന്ന് സോഷ്യല്‍ മീഡിയ
5/7
അടിപൊളി മേക്കോവറിലാണ് ഐഷു എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര മേക്കപ്പ് ആർട്ടിസ്റ്റ് നന്ദിനി രാജുവിന്റെ കാൽവോൺ ബ്യൂട്ടിയാണ് താരത്തിന്റെ മേക്കപ്പ് ആൻഡ് ഹെയർ സെറ്റ് ചെയ്തത്. 
Aishwarya Lekshmi: ഹാഫ് സാരിയില്‍ രാജകീയ പ്രൗഢിയിൽ ഐഷു; ഇത് ഒന്നൊന്നര ലുക്കെന്ന് സോഷ്യല്‍ മീഡിയ
6/7
മലയാളത്തിലെ സ്റ്റൈലൻ താരമാണ് ഐശ്വര്യ ലക്ഷ്മി. മോളിവുഡിൽ തുടങ്ങിയ താരം ഇപ്പോൾ സൗത്തിൽ അറിയപ്പെടുന്ന നടിയാണ്. 
Aishwarya Lekshmi: ഹാഫ് സാരിയില്‍ രാജകീയ പ്രൗഢിയിൽ ഐഷു; ഇത് ഒന്നൊന്നര ലുക്കെന്ന് സോഷ്യല്‍ മീഡിയ
7/7
തമിഴിലും തെലുങ്കിലും തുടരെ ഹിറ്റുകൾ നേടിയിരിക്കയാണ് ഐഷു. മണിരത്നം സിനിമ പൊന്നിയിൻ സെൽവനിൽ നടിയുടെ മികച്ച വേഷം ആരാധകർ ഏറ്റടുത്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X