Home / Photos
Aishwarya Lekshmi: ഇത് ഞങ്ങളുടെ ക്യൂട്ട് ഐഷു; അടിപൊളി ലുക്കില്‍ തിളങ്ങി താരം, ചിത്രങ്ങള്‍ വൈറല്‍
By Roshily Roy
സൗത്തിൽ മലയാളത്തിലും തമിഴിലുമായിൽ തിളങ്ങി നിൽക്കുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിൽ അഭിനയം തുടങ്ങിയ താരം തെന്നിന്ത്യയിൽ കൈനിറയെ ചിത്രങ്ങളുള്ള താരമാണ്. അഭിനയത്തിലും മോഡലിങ്ങിലും തിളങ്ങി നിൽക്കുന്ന നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Aishwarya Lekshmi Instagram
Share
ഐഷു എന്തൊരു ലുക്കാണ്..! അടിപൊളിയെന്ന് ആരാധകര്‍, പുത്തൻ ചിത്രങ്ങൾ കാണാം.
2/11
Photo Credit: Aishwarya Lekshmi Instagram
Share
സൗത്തിൽ ഈ വർഷം ഹിറ്റ് സിനിമകൾ മാത്രം ലഭിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ പുതിയ ലുക്കാണ് വൈറലായിരിക്കുന്നത്.
3/11
Photo Credit: Aishwarya Lekshmi Instagram
Share
സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾക്ക് ലൈക്കും കമന്റും ഏറുകയാണ്. ഫോട്ടോഗ്രാഫർ ഷാഫി ഷക്കീറാണ് ഐഷുവിന്റെ പുത്തൻ ചിത്രങ്ങൾക്ക് ക്യാമറ പിടിച്ചത്.
4/11
Photo Credit: Aishwarya Lekshmi Instagram
Share
കൊച്ചിയിലുള്ള കോർവായി എന്ന സ്റ്റോറാണ് താരത്തിന് സ്റ്റൈലിഷ് ബ്ലാക്ക് ഔട്ട്ഫിറ്റ് സമ്മാനിച്ചിരിക്കുന്നത്. ഫാഷൻ സ്റ്റൈലിസ്റ്റ് സ്മിജിയാണ് ഐഷുവിന്റെ സ്റ്റൈലിസ്റ്റായി വർക്ക് ചെയ്തിരിക്കുന്നത്.
5/11
Photo Credit: Aishwarya Lekshmi Instagram
Share
ബ്ലാക്ക് ഔട്ട്ഫിറ്റിൽ ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് താരം. ഒരു ബ്ലാക്ക് ഹാർട്ട് കൊടുത്തുകൊണ്ടാണ് ഐഷു ചിത്രങ്ങൾ പങ്കുവെച്ചത്.
6/11
Photo Credit: Aishwarya Lekshmi Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.
7/11
Photo Credit: Aishwarya Lekshmi Instagram
Share
അതീവ സുന്ദരിയായി ഐശ്വര്യ ലക്ഷ്മി. ഐശ്വര്യയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
8/11
Photo Credit: Aishwarya Lekshmi Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഐശ്വര്യ ലക്ഷ്മി. ഗ്ലാമറസ് ലുക്കിൽ ക്യൂട്ട്നെസ്സ് കൂടെ വരുമ്പോൾ ചിത്രങ്ങൾക്ക് അഴക് ഏറുകയാണ്.
9/11
Photo Credit: Aishwarya Lekshmi Instagram
Share
മലയാളത്തിലെ സ്റ്റൈലൻ താരമാണ് ഐശ്വര്യ ലക്ഷ്മി. മോളിവുഡിൽ തുടങ്ങിയ താരം ഇപ്പോൾ സൗത്തിൽ അറിയപ്പെടുന്ന നടിയാണ്.


Click it and Unblock the Notifications