Home / Photos
ഒരു 'സൺ കിസ്ഡ്'; ഐശ്വര്യ ലക്ഷ്മിയുടെ പുത്തന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
By Ajmal MK
ഒരു 'സൺ കിസ്ഡ്'; ഐശ്വര്യ ലക്ഷ്മിയുടെ പുത്തന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: https://www.instagram.com/aishu__/
Share
വെയില് കൊണ്ടിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്
2/9
Photo Credit: https://www.instagram.com/aishu__/
Share
പുത്തന്‍ ചിത്രങ്ങളുമായി നടി ഐശ്വര്യ ലക്ഷ്മി
3/9
Photo Credit: https://www.instagram.com/aishu__/
Share
'And in the middle of my chaos there was , You..
Said I to the Sun in my living room today'- എന്നായിരുന്നു താരം കുറിച്ചത്.
4/9
Photo Credit: https://www.instagram.com/aishu__/
Share
മലയാളികളുടെ പ്രിയ താരമാണ് ഐശ്വര്യ ലക്ഷ്മി എന്ന ഐശു
5/9
Photo Credit: https://www.instagram.com/aishu__/
Share
മോഡലിങ്ങിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്
6/9
Photo Credit: https://www.instagram.com/aishu__/
Share
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ആയിരുന്നു ആദ്യ ചിത്രം
7/9
Photo Credit: https://www.instagram.com/aishu__/
Share
2017-ൽ പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യയുടെ രണ്ടാമത്തെ ചലച്ചിത്രം
8/9
Photo Credit: https://www.instagram.com/aishu__/
Share
വരത്തനിലെ പ്രിയ എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു
9/9
Photo Credit: https://www.instagram.com/aishu__/
Share
വിജയ് സൂപ്പറും പൗർണമിയില് ആസിഫ് അലിയുടെ നായികയായി

Click it and Unblock the Notifications